Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജിഎസ്ടിയില്‍ ഇളവ് നല്‍കാന്‍ തീരുമാനം, 27 സാധനങ്ങളുടെ നികുതി കുറച്ചു

07 OCTOBER 2017 10:30 AM IST
മലയാളി വാര്‍ത്ത

സാമ്പത്തിക മാന്ദ്യം വളരെയധികം കടുത്ത സാഹചര്യത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ജി. എസ്. ടി കൗണ്‍സില്‍ തീരുമാനിച്ചു. അതോടൊപ്പം 27 ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുകയും ചെയ്തു. നിരവധി ഉല്‍പന്നങ്ങളുടെ നികുതി 12ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.

ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ ഇനി പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. മാസം തോറും റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കിയിരുന്നു. കേരളത്തിന്റെ ഒരു പ്രധാന ആവശ്യം ഇതായിരുന്നെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. കൈകൊണ്ട് നെയ്യുന്ന കയര്‍ ഉത്പന്നങ്ങളുടെയും ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ മരുന്നുകളുടെയും നികുതി 12ല്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. ഇത് കേരളത്തിന് ഗുണകരമാണ്. അനുമാന നികുതിക്കുള്ള വിറ്റുവരവ് പരിധി 75 ലക്ഷം രൂപയില്‍ നിന്ന് ഒരുകോടിയാക്കും. സ്വര്‍ണം വാങ്ങാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. രണ്ട് ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡ് വേണ്ട.

വിദേശത്ത് നിന്ന് കൊണ്ടുവരുന്ന 5000 രൂപ വരെ സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കില്ല. ഈ പരിധി 20,000 രൂപ വരെയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. പെട്രോളിയം, വിഷയം യോഗം ചര്‍ച്ച ചെയ്തില്ല.
ഹോട്ടല്‍ ഭക്ഷണത്തിന് വിലകുറയും. എ.സി റെസ്റ്റാറന്റുകളിലെ ഭക്ഷണത്തിന്റെ നികുതി 18ല്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാന്‍ തത്വത്തില്‍ തീരുമാനമായി. എന്നാല്‍, എ.സി, നോണ്‍ എ.സി റസ്റ്റാറന്റുകളിലെ നികുതി കുറയ്ക്കുന്ന കാര്യം മന്ത്രിതല സമിതിക്ക് വിട്ടു. 14 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗം ഈ മാസം 9, 10 തീയതികളില്‍ ഗോഹട്ടിയില്‍ നടക്കും.
കയറ്റുമതിക്കാര്‍ക്ക് ആശ്വാസം

ജി.എസ്.ടി കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തില്‍ അവര്‍ക്ക് റിട്ടേണ്‍ നല്‍കാന്‍ 2018 ഏപ്രില്‍ ഒന്ന് മുതല്‍ ഇ വാലറ്റ് നടപ്പാക്കും. കയറ്റുമതിക്കാര്‍ക്ക് തിരിച്ചു നല്‍കാനുള്ള നികുതി ഒക്ടോബര്‍ 10 മുതല്‍ നല്‍കും. കയറ്റുമതിക്ക് 0.1 ശതമാനം ജി. എസ്.ടി.
നികുതി കുറച്ചത്
ഉല്‍പ്പന്നം ...........പഴയ നികുതി............പുതിയ നികുതി
കയര്‍ ഉല്‍പന്നങ്ങള്‍12......................5
ഉണക്കിയ മാങ്ങ ............ 12%................................5%
ചപ്പാത്തി : 12 : 5
കുട്ടികള്‍ക്കുള്ള പാക്കേജഡ് ഭക്ഷണം: 12 : 5
കരകൗശല വസ്തുക്കള്‍ 12..............5
ഡിസല്‍ എന്‍ജിന്‍ സ്‌പെയര്‍പാര്‍ട്ട്‌സ് : 28 : 18
മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവ ഒഴികെ തറയിടുന്നതിനുള്ള കല്ലുകള്‍: 28 : 18
സ്‌റ്റേഷനറി ഉല്പന്നങ്ങള്‍ 28 18
സാരി വര്‍ക്ക് : 12 : 5
ബ്രാന്‍ഡഡ് അല്ലാത്ത പാക്കറ്റുകളിലെ ലഘുഭക്ഷണങ്ങള്‍ : 12 : 5
ടെക്‌സ്‌റ്റൈല്‍ ഉല്‍പന്നങ്ങള്‍ 12
ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേ മരുന്ന്: 12 : 5
പ്‌ളാസ്റ്റിക് മാലിന്യം : 18 : 5
റബര്‍ മാലിന്യം : 12 : 5
പേപ്പര്‍ മാലിന്യം : 12 : 5
മനുഷ്യനിര്‍മ്മിത നൂല് : 18 : 5
കൈ കൊണ്ടു നെയ്യുന്ന കയര്‍ഷ; : 18: 5

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (3 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (4 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (5 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (5 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (6 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (6 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (6 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends