അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാത്രിയില്‍ ജമ്മു കാഷ്മീരിലെ നൗഷേര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കില്ല.
ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. ഇന്ത്യന്‍ സൈന്യവും ശകക്തമായി തിരിച്ചടിച്ചു. ഈ വര്‍ഷം ഇതുവരെ പാക്കിസ്ഥാന്‍ 503 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























