തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ ആറു പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ ഉളുന്ദര്‍പേട്ടില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചു പേരും െ്രെഡവറുമാണ് മരിച്ചത്.
മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ചെന്നൈ സ്വദേശികളായ ഉമ, അനിത, രമേഷ് ഖന്ന, സുഗുണ, മീന എന്നിവരാണ് മരിച്ചത്. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
https://www.facebook.com/Malayalivartha


























