ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ് വിധി ഇന്ന്

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ഗുജറാത്ത് ഹൈകോടതി തിങ്കളാഴ്ച വിധിപറയും. 2002 ഫെബ്രുവരി 27ന് നടന്ന സംഭവത്തില്‍ വിചാരണ കഴിഞ്ഞ് 29 മാസത്തിന് ശേഷമാണ് വിധി വരുന്നത്. 2011ല്‍ പ്രത്യേക കോടതി 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.
സംഭവത്തില്‍ 52 കര്‍സേവകരാണ് കൊല്ലപ്പെട്ടത്. തീവെപ്പിന്റെ തുടര്‍ന്നുള്ള ദിവസങ്ങളിലാണ് മുസ്‌ലിം വിരുദ്ധ കലാപം അരങ്ങേറിയത്. ഇതില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
https://www.facebook.com/Malayalivartha


























