ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വി.കെ.സിംഗ്

ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. ഫാ. ടോം ഉഴുന്നാലിനെ മോചനദ്രവ്യം നല്‍കിയാണ് മോചിപ്പിച്ചതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രോഹിന്‍ഗ്യന്‍ വിഷയത്തില്‍ നിയമപരമായ നിലപാടാണ് സ്വീകരിച്ചത്. അഭയാര്‍ഥികള്‍ക്കുള്ള സഹായം തുടരുന്നുണ്ടെന്നും വി.കെ. സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha


























