ജാർഖണ്ഡിൽ ആറ് നക്സലുകളെ പോലീസ് പിടികൂടി

ജാർഖണ്ഡിൽ ഖുന്തി ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പീപ്പിൾസ് ഫ്രണ്ട് ഓഫ് ഇന്ത്യ ലിമിറ്റഡിലെ (പിഎൽഎഫ്ഐ) ആറ് അംഗങ്ങൾ പോലീസിന്‍റെ പിടിയിലായി.
ഇവരിൽനിന്നും വെടിമരുന്ന്, മോട്ടോർ സൈക്കിൾ, മൊബൈൽ ഫോണ്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























