ശ്രീലങ്ക അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി

ശ്രീലങ്കന്‍ നാവിക സേന അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് നടപടി. രാമേശ്വരം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തു. നെടുത്തീവിനു സമീപത്തുനിന്നാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























