ഡൽഹിയിൽ അനധികൃത ആയുധ വിൽപ്പന; രണ്ടുപ്പേർ അറസ്റ്റിൽ

ഡൽഹിയിൽ അനധികൃത ആയുധ വിൽപ്പന നടത്തിയ രണ്ടുപ്പേർ പിടിയിലായി. പവൻ കുമാർ, വീർപാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽനിന്ന് 22 ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. ക്രിമിനൽ സംഘങ്ങൾക്ക് ആയുധം നൽകുന്നവരാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























