ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ യുവാവ് ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു

ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു.ബിഹാറിലെ പറ്റ്നയിലാണ് സംഭവം. 35 വയസ്സുകാരിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.
സംഭവത്തില്‍ അയല്‍വാസിയായ ധീരജ് പാസ്വാനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം 22കാരനായ ധീരജ് പാസ്വാന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.യുവതി പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ ഇരുമ്ബ് ദണ്ഡ് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാല് മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി.
https://www.facebook.com/Malayalivartha

























