കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാഷ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഭീകരരായ വസീം ഷാ, ഹഫീസ് നിസാര്‍ എന്നിവരെ സൈന്യം വധിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























