Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...


വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..


വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...

'പപ്പ ഇനിയൊരിക്കലും ഞങ്ങള്‍ക്കൊപ്പമുണ്ടാകില്ലെന്ന് അറിയാം, എന്നാലും... മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്റെ മകള്‍ വൈശാലി വിതുമ്പുന്നു

26 NOVEMBER 2017 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

നീണ്ട ഒന്‍പതുവര്‍ഷം പിന്നിടുമ്പോഴും സ്‌നേഹനിധിയായ പിതാവ് ഒപ്പമില്ലെന്നു വിശ്വസിക്കാനാകുന്നില്ല വൈശാലിക്ക്. 2008 നവംബര്‍ 26ന് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച തുക്കാറാം ഒംബാലെ എന്ന പോലീസുകാരന്റെ മകളാണു വൈശാലി. ആക്രമണത്തില്‍ ഒട്ടേറെപ്പേരെ തോക്കിനിരയാക്കിയ കൊടുംഭീകരന്‍ അജ്മല്‍ കസബിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണു തുക്കാറാം കൊല്ലപ്പെട്ടത്.
''പപ്പ ഇനിയൊരിക്കലും ഞങ്ങള്‍ക്കൊപ്പമുണ്ടാകില്ലെന്ന് അറിയാം. എന്നാലും, ഏതുനിമിഷവും അദ്ദേഹം വീട്ടിലേക്കു കയറിവരുമെന്ന തോന്നലാണ് എപ്പോഴും. പപ്പ പതിവുപോലെ ജോലിക്കു പോയതാണെന്നേ ഇപ്പോഴും ചിന്തിക്കാനാകുന്നുള്ളൂ. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം, ഏറ്റവും ഒടുവില്‍ പുറത്തുപോയപ്പോള്‍ എങ്ങനെയായിരുന്നോ, അങ്ങനെതന്നെ ഞങ്ങള്‍ സൂക്ഷിക്കുന്നു. രാജ്യത്തിനുവേണ്ടി പപ്പ വീരമൃത്യു വരിച്ചു എന്നതില്‍ കുടുംബം ഏറെ അഭിമാനിക്കുന്നു''തുക്കാറാമിന്റെ മൂത്തമകള്‍ െവെശാലി നിറകണ്ണുകളോടെ പറഞ്ഞു.

എം.എഡ്. പൂര്‍ത്തിയാക്കിയ വൈശാലി അധ്യാപികയാകാനുള്ള തയ്യാറെടുപ്പിലാണ്. മാതാവ് താരയ്ക്കും ഇളയ സഹോദരി ഭാരതിക്കുമൊപ്പം വര്‍ളി പോലീസ് ക്യാമ്പിലാണു താമസം. സംസ്ഥാന ജി.എസ്.ടി. വകുപ്പില്‍ ഉദ്യോഗസ്ഥയാണു താര. ''രാജ്യത്തെ ഓരോ പൗരനും ഭീകരവിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തിയാല്‍ ഒരുപാടു വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

വീരമൃത്യുവെന്ന പേരില്‍ എത്രകാലം പോലീസിനും സൈന്യത്തിനും ഇതുപോലെ ജീവാപായങ്ങള്‍ തുടരാനാകും? എവിടെയെങ്കിലും ഇതിനൊരു അവസാനം വേണ്ടേ?'' പിതാവിന്റെ ഓര്‍മകളില്‍ വൈശാലിയുടെ വാക്കുകള്‍ പൊള്ളി.

മുംബൈ ഭീകരാക്രമണക്കേസില്‍ ജീവനോടെ പിടികൂടിയ ഒരേയൊരു ഭീകരന്‍ അജ്മല്‍ കസബിനെ ഇന്ത്യ പിന്നീടു വധശിക്ഷയ്ക്കു വിധേയനാക്കി. കസബിന്റെ വെടിയുണ്ടകളേറ്റാണു മുംബൈ പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിരുന്ന തുക്കാറാം ഒംബാലെ കൊല്ലപ്പെട്ടത്.

ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാതെ, കസബിനുമേല്‍ ചാടിവീഴുകയായിരുന്നു തുക്കാറാം. അദ്ദേഹത്തിന്റെ ആത്മബലിയാണു കസബിനെ ജീവനോടെ പിടികൂടാന്‍ പോലീസിനു സഹായകമായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (5 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (8 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (10 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (13 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (15 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (17 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (18 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (20 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (24 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (25 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (27 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (31 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (36 minutes ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (42 minutes ago)

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (1 hour ago)

Malayali Vartha Recommends