Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ശാസ്ത്രം ഈ മനുഷ്യന് മുന്നിൽ വെറും നോക്കുകുത്തി; പ്രഹ്ലാദ് ജാനി ഏഴ് പതിറ്റാണ്ടായി ലോകത്തെ അമ്പരപ്പിക്കുന്ന മനുഷ്യനാകുന്നു...

28 NOVEMBER 2017 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

ഭക്ഷണമില്ലാതെ ഒരു മനുഷ്യന് എത്രനാൾ ജീവിക്കാൻ കഴിയും ? ഏറിയാൽ ആഴ്ചകൾ . വെള്ളം കുടിക്കാതെയോ ? വരെ കുറച്ച് ദിവസം അല്ലെ. ഇതാണ് മനുഷ്യനെ സംബന്ധിച്ച് ആർക്കും പറയാൻ കഴിയുന്ന അവസ്ഥ. എന്നാൽ ഭക്ഷണമോ ജലപാനമോ ഇല്ലാതെ കഴിഞ്ഞ 70 വർഷമായി ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യൻ ഉണ്ട് . ലോകത്തിന് മുന്നിൽ മഹാത്ഭുതമായി നിൽക്കുന്ന ഒരു മനുഷ്യ വിസ്മയം .

ഇത് പ്രഹ്ലാദ് ജാനി എന്ന 83 കാരൻ. രാജസ്ഥാനിലെ മെഹ്സാന ജില്ലയിൽ ജനനം. തന്റെ ഏഴാമത്തെ വയസ്സിൽ വീട് വിട്ടു കാട്ടിലേക്ക് പോയ ഇദ്ദേഹം തിരിച്ചു വരുന്നത് ദേവിയുടെ അനുഗ്രഹം അദ്ദേഹത്തിന് കിട്ടി എന്നവകാശപ്പെട്ടാണ്. അന്ന് മുതൽ ഒരു ചുവന്ന വസ്ത്രമണിഞ്ഞ് മൂക്ക് കുത്തിയും  കമ്മലും മാലയുമണിഞ്ഞ്  സ്ത്രീയെപ്പോലെ നടക്കുന്ന ഇദ്ദേഹത്തെ മാതാജി എന്നാണ് നാട്ടുകാർ വിളിക്കുന്നത്. പറഞ്ഞാൽ ആരും വിശ്വസിക്കാത്ത അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഇദ്ദേഹം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു 83 വയസ്സിനിടയിൽ പിന്നെ ഒരു തവണ പോലും ഭക്ഷണമോ വെള്ളമോ കുടിച്ചിട്ടില്ല എന്ന കാര്യമാണ് .

ഈ അത്ഭുതം കേട്ടറിഞ്ഞ അഹമദാബാദിലെ സ്റ്റെർലിങ്ങ് ഹൊസ്പിറ്റലിലെ ഡോക്ടറായ സുധീർ ഷാ അദ്ധേഹത്തെ നിരീക്ഷിക്കാനുള്ള അനുമതി ചോദിച്ചു. അതിന് സമ്മതിച്ച ഈ യോഗിവര്യൻ 10 ദിവസം അടച്ചിട്ട മുറിക്കുള്ളിൽ കഴിഞ്ഞു കുടി. ഭക്ഷണമോ വെള്ളമോ ഉപയോഗിച്ചില്ല എന്ന് മാത്രമല്ല അദ്ദേഹം മല മുത്ര വിസർജ്ജനം പോലും നടത്തുന്നില്ല എന്ന് അദ്ദേഹം സർട്ടിഫൈ  ചെയ്തു. 2010 ഇൽ വീണ്ടും ഇദ്ദേഹത്തെ നിരീക്ഷണങ്ങൾക്ക് വിധേയനാക്കി ഏപ്രിൽ 22 മുതൽ മെയ്‌ 6 വരെ ഡിഫൻസ് ഇൻസ്റ്റിട്യൂട്ടിലെ റിസർച്ച് വിങ്ങും വിദഗ്ദ ഡോക്റ്റർമാരും മുപ്പത്തിയഞ്ചിൽ അധികം ശാസ്ത്രജ്ഞ്യരും ചേർന്ന് അദ്ധേഹത്തെ അടച്ചിട്ട മുറിക്കുള്ളിലാക്കി സിസി ടീവി ക്യാമറയുടെ സഹായത്താൽ 24 മണിക്കുറും നിരീക്ഷിച്ചു.

അൽപ സമയം മുറിയിൽ നിന്നും പുറത്തു വരുന്ന സമയത്തും ക്യാമറകൾ അദ്ധേഹത്തെ പിന്തുടർന്നു . എല്ലാ ദിവസവും ബ്ലഡ്‌ ടെസ്റ്റും സ്കാനിങ്ങും നടത്തി ആരോഗ്യനില പരിശോധിച്ചു . അഞ്ചാം ദിവസം മുതൽ മാത്രം അദ്ദേഹത്തിന് വായ കഴുകാൻ മാത്രം വെള്ളം നൽകി അതാണെങ്കിൽ അദ്ദേഹം തുപ്പിക്കളയുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ദിവസങ്ങളിലൊന്നും അദ്ദേഹം മല മുത്ര വിസർജ്ജനം നടത്തിയില്ല . ഒടുവിൽ പതിനഞ്ചാമത്തെ ദിവസം അദ്ദേഹത്തെ  ടെസ്റ്റ്‌ ചെയ്ത ഡോക്റ്റർമാർ റിപ്പോർട്ട്‌ നല്കി.

അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോഴും ഒരു 35 വയസ്സുകാരന്റെ ആരോഗ്യത്തിനു തുല്യമത്രേ. വിസർജ്യങ്ങൾ പോകുന്നില്ലെങ്കിലും അവയവങ്ങളുടെ പ്രവർതനമൊക്കെ 100% ഓക്കേ ആണത്രേ. ഡോക്ടർമാർ ആശ്ചര്യത്തോടെ പറയുന്നത് ഒരു കാര്യം മാത്രമാണ്. ആഹാരം ഒഴിവാക്കി ചിലർക്ക് വേണമെങ്കിൽ രണ്ടു മാസം വരെ പിടിച്ചു നിൽക്കാം പക്ഷെ വെള്ളം കുടിക്കാതെ ഒരാൾക് ജീവിക്കാൻ പറ്റുന്നത് പരമാവധി 4 ദിവസമാണ്, പക്ഷെ ഈ ഒരു സിദ്ധിക്ക് ഉത്തരം നല്‍കാന്‍ തങ്ങള്‍ പഠിച്ച ശാസ്ത്രത്തിന് കഴിയില്ല എന്നാണ്.

അമേരിക്ക ജർമ്മനി ഓസ്ട്രിയ എന്നിവിടങ്ങളിലെ ശാസ്ത്രഞ്ജന്മാർ അദ്ധേഹത്തെ പരിശോധിക്കാൻ അനുമതി തേടി അദ്ദേഹം അത് സമ്മതിച്ചിട്ടുമുണ്ട്. നമ്മുടെ നാട്ടിൽ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഇദ്ദേഹം ലോകശ്രദ്ധ നേടാൻ വൈകരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (13 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (47 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (55 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (58 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (1 hour ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (1 hour ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

Malayali Vartha Recommends