ഗുജറാത്ത് ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കോൺഗ്രസാണ്; ബിജെപിയെ ഗുജറാത്തിൽനിന്നും ഇല്ലാതാക്കും; കോണ്‍ഗ്രസ് നേതാവ് രാജു വാഗ്മറെ

ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുകൂടി ബിജെപിയെ ഗുജറാത്തിൽനിന്നും തുടച്ചുനീക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജു വാഗ്മറെ. ഗുജറാത്തിലെ ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നുണ്ടെന്നും കോണ്‍ഗ്രസാണ് ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽ എത്തുമെന്ന് വിശ്വാസമുണ്ടെന്നു അദ്ദേഹം പറഞ്ഞു. 22 വർഷങ്ങൾക്കു ശേഷം കോണ്‍ഗ്രസന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ അധികാരത്തിൽ വരും. ഇതോടെ ബിജെപിയെ സംസ്ഥാനത്തുനിന്നു പൂർണമായും തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























