മംഗളരൂവില്‍ ഫ്‌ളാറ്റ് കേന്ദ്രികരിച്ച് പെണ്‍വാണിഭം... മൂന്നു പേര്‍ പിടിയില്‍

മംഗളരൂവില്‍ ഫ്‌ളാറ്റ് കേന്ദ്രികരിച്ച് പെണ്‍വാണിഭം സജീവം. രസഹ്യവിവരത്തെ തുടര്‍ന്ന് പെണ്‍വാണിഭ സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. മംഗളൂരു കദ്രി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പടവിലെ ഫ്‌ളാറ്റിലാണു സംഭവം.
രസഹ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. ഉഡുപ്പി മല്‍പെ സ്വദേശി മഞ്ജുനാഥ് (38) ഹരീഷ് (53) ഇടനിലക്കാരി സുജാത (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു 2500 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha


























