Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പതിനാറുകാരനെ അമ്മ തല്ലിയതിൽ ദേഷ്യം തീർത്തത് അഞ്ചുവയസുകാരിയോട്; ക്രൂര ബലാത്സംഗത്തിനിരയാക്കി മരക്കഷ്ണം ഇടിച്ചുകയറ്റി: അസഹ്യമായ വേദനയോടെ കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

11 DECEMBER 2017 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

അമ്മ തല്ലിയതിലുള്ള ദേഷ്യം തീര്‍ക്കാനാണ് അഞ്ചു വയസ്സുകാരിയെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് 16 കാരന്റെ വെളിപ്പെടുത്തല്‍. ഹരിയാനയില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു അഞ്ചു വയസ്സുകാരിയുടെ ആന്തരീകാവയവങ്ങളും ലൈംഗികാവയവങ്ങളും തകര്‍ക്കും വിധം ക്രൂര ബലാത്സംഗം നടന്നത്. കൂട്ട ബലാത്സംഗം നടന്നതാണെന്നായിരുന്നു ആദ്യം പോലീസ് ധരിച്ചതെങ്കിലും പിന്നീട് 16 കാരനായിരുന്നു പ്രതിയെന്ന് കണ്ടെത്തുകയുമായിരുന്നു.

അമ്മ അന്ന് പ്രതിയെ കാരണമില്ലാതെ തല്ലിയിരുന്നു. ഇതില്‍ അമ്മയോട് കടുത്ത ദേഷ്യം തോന്നുകയും ചെയ്തിരുന്നു. കൗമാരക്കാരന് സാങ്കേതിക വിദ്യകളും പ്രചോദനമായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. മക്കളോട് മാതാപിതാക്കള്‍ നന്നായി ആശയ വിനിമയം ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ഹിസാര്‍ ഉഗ്ലാന ഗ്രാമത്തില്‍ ശനിയാഴ്ച കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നും അങ്ങേയറ്റം ഞെട്ടിക്കുന്ന രീതിയിലുള്ള ക്രൂരതയാണ് പെണ്‍കുട്ടിയോട് ചെയ്തതെന്ന് വ്യക്തമാകുകയായിരുന്നു. ലൈംഗികാവയവത്തില്‍ നിന്നും 24 സെന്റീമീറ്റര്‍ നീളമുള്ള തടിക്കഷ്ണമാണ് കിട്ടിയത്. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മരക്കഷ്ണം ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയായിരുന്നു.

ബലാത്സംഗവും ക്രൂരപീഡനവും നടന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും തെളിയിച്ചു. പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രവും മറ്റ് ആന്തരീകാവയവങ്ങളും തകര്‍ത്ത് 16 സെന്റീമീറ്റര്‍ നീളമുള്ള കമ്പ് ഉള്‍ഭാഗത്ത് മാത്രം കണ്ടെത്തി. പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു ബലാത്സംഗം. ബലാത്സംഗം ചെയ്ത ശേഷം ലൈംഗികാവയവത്തില്‍ കമ്പ് തിരുകി കയറ്റി മരിക്കാന്‍ വിടുകയായിരുന്നു. ക്രൂരപീഡനത്തെ തുടര്‍ന്ന് അസഹ്യമായ വേദനയോടെയായിരുന്നു കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് നടത്തിയ ഡോക്ടര്‍ റീതു ഗുപ്ത വ്യക്തമാക്കി.

അതിശക്തിയില്‍ ഇടിച്ചുകയറ്റിയ കമ്പ് കുട്ടിയുടെ കുടലും ഗര്‍ഭപാത്രവും തകര്‍ത്തുകളഞ്ഞിരുന്നു. കുട്ടിയുടെ തോളും അടിവയറും മൂക്കുമെല്ലാം കടിച്ചെടുത്ത നിലയിലായിരുന്നു. കഴുത്തില്‍ നിന്നും രക്തം ഒഴുകിയ നിലയിലും കണ്ടെത്തി. കുഞ്ഞിനെ രാവിലെ വരെയും കുടുംബാംഗങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തു വന്നത്. വീട്ടില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ പെണ്‍കുട്ടിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതായി ചിലര്‍ വിവരം നല്‍കുകയായിരുന്നു.

പോലീസ് നടപടി ഉന്നയിച്ച്‌ ഉടന്‍ തന്നെ ഗ്രാമീണര്‍ പ്രതിഷേധിക്കുകയും റോഡ് തടയുകയും മറ്റും ചെയ്തു. പ്രതികളെ പിടിക്കുന്നത് വരെ കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് കുടുംബം നിലപാട് എടുക്കുക കൂടിയായപ്പോള്‍ പോലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകല്‍ ബലാത്സംഗം എന്ന കുറ്റത്തിന് അജ്ഞാതര്‍ക്കെതിരേ കേസെടുത്തായിരുന്നു അന്വേഷണം. കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ പ്രതിയെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (12 minutes ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (43 minutes ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (2 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (4 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (5 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (5 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (5 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (5 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (6 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (6 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (6 hours ago)

Malayali Vartha Recommends