മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

മൂടല്‍മഞ്ഞിനെ തുടര്‍ന്നു നെടുന്പാശേരിയില്‍ ഇറങ്ങേണ്ട പത്ത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്.
അഞ്ച് ആഭ്യന്തര സര്‍വീസുകളും അഞ്ച് രാജ്യാന്തര സര്‍വീസുകളുമാണ് വഴിതിരിച്ചുവിട്ടത്.
https://www.facebook.com/Malayalivartha
























