ഹിമാചൽപ്രദേശിലും ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം

ഹിമാചൽപ്രദേശിലും ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം. ഹിമാചലിൽ രണ്ട് സിറ്റുകളിൽ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് രണ്ടു സീറ്റിൽ മുന്നിട്ടു നിൽകുന്നു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്.
https://www.facebook.com/Malayalivartha
























