മുംബൈയില്‍ കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈയില്‍ കടയ്ക്ക് തീപിടിച്ചു. അപകടത്തില്‍ 12 പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. കടയിലെ തൊഴിലാളികളാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവമുണ്ടായത്. അന്ധേരിയിലെ കൈരാനി റോഡിലുള്ള കടയിലാണ് തീപിടിച്ചത്. ഇനിയും ചിലര്‍ കടയ്ക്കുള്ളില്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
https://www.facebook.com/Malayalivartha
























