വഡ്ഗാമില്‍ ജിഗ്‌നേഷ് മേവാനിക്ക് വിജയം

ഗുജറാത്തിലെ വഡ്ഗാമില്‍ ദളിത് മുന്നേറ്റ നേതാവ് ജിഗ്‌നേഷ് മേവാനിക്ക് വിജയം. കോണ്‍ഗ്രസിന്റെയും എഎപിയുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജിഗ്‌നേഷ് മത്സരിച്ചത്. ബിജെപിയുടെ വിജയ് ചക്രവര്‍ത്തിയെ പിന്തള്ളിയാണ് ജിഗ്‌നേഷിന്റെ വിജയം.
https://www.facebook.com/Malayalivartha
























