Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

13 OCTOBER 2026 05:50 PM ISTമലയാളി വാര്‍ത്ത
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ മുപ്പതുകാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ അജ്‌മേരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് മുഹമ്മദ് മുസ്തഫ ഒളിവില്‍ പോയതായി പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇവര്‍ ഏകദേശം 15 വര്‍ഷമായി വിവാഹിതരായി ജീവ...

മോദിയുടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി; വായ്പ എടുത്ത പണത്തിന്റെ 12 ശതമാനം മൂല്യമുള്ള വസ്തുവകകളും മറ്റും ഈടായി വാങ്ങിയാണ് നീരവ് മോദിക്ക് ബാങ്കുകള്‍ വായ്പ നല്‍കിയത്

26 February 2018

നീരവ് മോദിയുടെയും പങ്കാളിയുടെയും വായ്പാ തട്ടിപ്പ് 20,000 കോടി രൂപ കവിയുമെന്ന് റിപ്പോര്‍ട്ട്. ബിസിനസ് പങ്കാളി മെഹുല്‍ ചോസ്‌കിയും നീരവും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത്. രണ്ട് പേര്‍ക്കും ലോണ്‍ നല്‍കിയ...

നടി ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ സ്വകാര്യ വിമാനത്തിൽ മുംബൈലെത്തിക്കും...

26 February 2018

കഴിഞ്ഞ ദിവസം ദുബായിയില്‍ വച്ച് അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായി സ്വകാര്യ വിമാനം രണ്ടു മണിക്ക് ദുബായില്‍ നിന്നു യാത്രതിരിക്കും. നടപടി ക്രമങ്ങള്‍ ഒരു മണിക്ക് ശേഷം പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ ...

മോളേ നീ മോഡലിംഗിന് പോകരുത്, അച്ഛന്‍ മകളുടെ കാല് പിടിച്ച് പറഞ്ഞു, മകള്‍ അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ ആപത്തില്‍ പോയി ചാടി, അച്ഛനെ ധിക്കരിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചത്

26 February 2018

മകള്‍ മോഡലിംഗ് ജോലി ചെയ്യുന്നത് ഇഷ്ടമല്ലാത്ത പിതാവ് പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും കീറിക്കളഞ്ഞു. അമേരിക്കയിലെ ടെക് സാസില്‍ ആണ് സംഭവം. മോഡലിനോട് അതീവ താല്‍പര്യം പുലര്‍ത്തിയിരുന്ന 27 കാരിയായ ശീതള്‍ പാ...

മനോഹര്‍ പരീക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രക്തസമ്മര്‍ദ്ദം കുറഞ്ഞതും നിര്‍ജലീകരണവും മൂലമാണ് ആരോഗ്യനില മോശമായതെന്ന് റിപ്പോര്‍ട്ടുകള്‍

26 February 2018

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതും നിര്‍ജലീകരണവും മൂലമാണ് പരീക്കറുടെ ആരോഗ്യനില മോശമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്കെതിരെ ആരോപണവുമായി എന്‍.സി.പി എം.പി മജീദ് മേമന്‍ രംഗത്ത്

26 February 2018

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്കെതിരെ ആരോപണവുമായി എന്‍.സി.പി എം.പി മജീദ് മേമന്‍ രംഗത്ത്. 500ന്റെയും 1000ത്തിന്റെയും നോട്ട് നിരോധിച്ചുകൊ...

മഴു കൊണ്ട് കഴുത്തില്‍ തുരുതുരാ വെട്ടി, കൈകള്‍ വെട്ടിമാറ്റി, അവസാനം ഫെവിക്വിക്ക് ഉപയോഗിച്ച് അതും ചെയ്തു, കിടന്നിടത്ത് തന്നെ മലമൂത്ര വിസജര്‍നം നടത്തിയ അച്ഛനോട് മകന്‍ ചെയ്ത ക്രൂരത ഇങ്ങനെ

26 February 2018

പിതാവിന്റെ കഴുത്തില്‍ മഴുകൊണ്ട് വെട്ടിയതിന് ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ചേര്‍ത്ത് വെക്കാന്‍ ശ്രമിച്ച് മകന്‍. ഉത്തര്‍പ്രദേശ് ബസ്തി ജില്ലയിലെ ദരിയാപുരിലാണ് സംഭവം. രാംദേവ് എന്നയാളെയാണ് മകന്‍ ജഗദീഷ് മിശ്...

ബാ​ബ​റി മ​സ്​​ജി​ദ്​ നി​ര്‍​മി​ച്ച​ത്​ ആരാധനക്കല്ല, ഹി​ന്ദു​ക്ക​ളെ നി​ന്ദി​ക്കാ​നാണ്; വിവാദപ്രസ്താവനയുമായി കേ​ന്ദ്ര മ​ന്ത്രി ഉ​മാ​ഭാ​ര​തി

26 February 2018

വിവാദപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കേ​ന്ദ്ര മ​ന്ത്രി ഉ​മാ​ഭാ​ര​തി. മു​ഗ​ള്‍ ഭ​ര​ണ​കാ​ല​ത്ത്​ ബാ​ബ​റി മ​സ്​​ജി​ദ്​ നി​ര്‍​മി​ച്ച​ത്​ ഹി​ന്ദു​ക്ക​ളെ നി​ന്ദി​ക്കാ​നാണെന്നും അല്ലാതെ ആ​രാ​ധ​ന​ക്...

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും

26 February 2018

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. താമസിച്ചിരുന്ന ദുബായിലെ എമിറേറ്റ്സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ ശ്രീദേവി കുഴഞ്ഞുവീഴുകയായിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍...

ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ആക്രമണത്തിൽ പോലീസുകാരന് വീരമൃത്യു

25 February 2018

ജമ്മു കശ്മീരിലെ ബഡ്ഗാമിലുണ്ടായ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. ബഡ്ഗാമിലെ പോലീസ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് പോലീസ് കോണ്‍സ്റ്റബിള്‍ കുല്‍ദാര്‍ സിംഗ് കൊല്ലപ്പെട്ടത്....

ഇന്ത്യന്‍ സൈന്യത്തിന് ആകാശ കരുത്തേകാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളെത്തുന്നു

25 February 2018

ഇന്ത്യന്‍ സൈന്യത്തിന് ആകാശ കരുത്തേകാന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളെത്തുന്നു. യു.എസില്‍ നിന്ന് ആറ് കോപ്റ്ററുകള്‍ വാങ്ങുന്ന കരാറിന് ഇന്ത്യന്‍ പ്രതിരോധ കൗണ്‍സില്‍ കഴിഞ്ഞ ആഗസ്റ്റില്‍ പച്ചക്കൊടി കാട്ടിയിരുന...

ആന്ധ്രാപ്രദേശിനെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

25 February 2018

ആന്ധ്രാപ്രദേശിനെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2022 ആകുമ്പോള്‍ ഇന്ത്യയിലെ മൂന്ന് പ്രധാന നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായിരിക്കും ആന്ധ്ര. 2029 ആകുമ്പോള്‍ ഇന്ത്...

ദിവസങ്ങൾ പ്രായമായ പിഞ്ചോമനയുടെ കരച്ചിൽ ശല്യമായി തോന്നി... നൊന്ത് പ്രസവിച്ച വേദനപോലും മറന്നു കുഞ്ഞിനെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരമായി കൊന്നു...

25 February 2018

ദിവസങ്ങൾ പ്രായമായ പിഞ്ചോമനയുടെ കരച്ചിൽ ശല്യമായി തോന്നി. സഹിക്കാൻ വയ്യാതെ 25 ദിവസം പ്രായമായ കുട്ടിയെ കൊലപ്പെടുത്തി. ഡൽഹി വിനോദ് നഗറിലാണ് സംഭവം. കുട്ടി തുടർച്ചയായി കരയാൻ ആരംഭിച്ചതോടെ ദേഷ്യം കൂടി പിന്നെ ...

ആളിയാര്‍ കരാര്‍: കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്‌നാട് തീരുമാനിച്ചു

25 February 2018

ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിന് വെള്ളം നല്‍കാന്‍ തമിഴ്‌നാട് തീരുമാനിച്ചു. സെക്കന്‍ഡില്‍ 400 ഘനയടി വെള്ളം വിട്ടു നല്‍കാനാണ് തീരുമാനം. വെള്ളം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പാലക്കാടിന്റെ അതിര്...

ആർഭാടമായി നടത്തിയ വിവാഹ ആഘോഷങ്ങൾക്കൊടുവിൽ അഞ്ചാം ദിവസം നവവരനെയും വധുവിനെയും തേടിയെത്തിയ ദുരന്തം; അജ്ഞാത വ്യക്തി നൽകിയ സമ്മാനം പൊട്ടിത്തെറിച്ച് വരൻ കൊല്ലപ്പെട്ടു.. വധു ഗുരുതരാവസ്ഥയിൽ

25 February 2018

ഒഡിഷയിൽ വിവാഹ വീട്ടിലുണ്ടായ സ്ഫോടനത്തിൽ വരനും മുത്തശ്ശിയും കൊല്ലപ്പെട്ട സംഭവത്തിൽ സമ്മാനം നല്‍കിയ അജ്ഞാത വ്യക്തിയെ തിരഞ്ഞ് പോലീസ്. വിവാഹ സമ്മാനമായി ലഭിച്ച പാഴ്സൽ ബോംബാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച...

അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

25 February 2018

അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. മാനോജി ജില്ലയിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്ന് മാധ്യമ...

Malayali Vartha Recommends