Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍

07 OCTOBER 2026 06:11 PM ISTമലയാളി വാര്‍ത്ത
അഹമ്മദാബാദില്‍ ചികിത്സക്കെത്തിയ 25കാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ അറസ്റ്റില്‍. അഹമ്മദാബാദിലെ മേംനഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അഹമ്മദാബാദിലെ താല്‍തെജ് സ്വദേശിയുമായ വിരാജ് സതീഷ്‌കുമാര്‍ പട്ടേല്‍ ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്...

മുംബൈ ബാന്ദ്രയിലെ ചേരിയില്‍ തീപിടുത്തം, ചേരിയില്‍ നിന്ന് തീ റെയില്‍വേ സ്‌റ്റേഷനിലേക്കും പടരുന്നു, തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

27 October 2017

മുംബൈ ബാന്ദ്രയിലെ ചേരിയില്‍ തീപിടുത്തം. ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ചേരിയിലാണ് തീപിടുത്തമുണ്ടായത്. ചേരിയില്‍ നിന്ന് തീ റെയില്‍വേ സ്‌റ്റേഷനിലേയ്ക്കും പടരുകയാണെന്നാണ് വിവരം. പതിനാറിലേറെ ഫയര്‍...

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ്മഹൽ സന്ദർശനം; ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും വീടിനുള്ളിൽ പൂട്ടിയിട്ടു

27 October 2017

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ്മഹൽ സന്ദർശനത്തിന് ഒരുങ്ങുമ്പോൾ ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും വീടിനുള്ളിൽ പൂട്ടിയിട്ടു. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പൂട്ടിയിടൽ. താജ്മഹലിന്...

ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ദുരൂഹമരണം ; മന്ത്രി കെ.ജെ. ജോർജിനെതിരേ സിബിഐ കേസെടുത്തു

27 October 2017

ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിനെതിരേ സിബിഐ കേസെടുത്തു. ജോർജിനൊപ്പം മുൻ ഐജിപി പ്രണവ് മൊഹന്തി, മുൻ എഡിജിപി എ.എം. പ്രസാദ് എന്നിവർക്കെതി...

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കൾ വിവാഹിതയായ യുവതിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചു ;പണം നൽകാത്തതിന് ഭീഷണിയും മർദ്ദനവും യുവതിയുടെ പാരാതിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

26 October 2017

കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി യുവതിയെ അഞ്ച് വര്‍ഷത്തോളം രണ്ട്‌പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തതായി പരാതി. ജയ്പുര്‍ സ്വദേശിനിക്കാണ് അയല്‍ക്കാരായ രണ്ടുപേരുടെ ക്രൂരമാ...

താജ്മഹലിനെ തള്ളിപ്പറഞ്ഞവർ അവിടെ വൃത്തിയാക്കുന്നു; പരിഹാസവുമായി അഖിലേഷ്

26 October 2017

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ് മഹൽ സന്ദര്ശനത്തിനെ പരിഹസിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്നും അതിനെ അംഗീകരിക്കാനാവില്ലെന്നും...

ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം ; റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ ന​ട​പ്പാ​ലം പൂർണമായി ക​ത്തി​ന​ശി​ച്ചു

26 October 2017

ബാ​ന്ദ്ര റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം തീ​പി​ടി​ത്തം. റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ ന​ട​പ്പാ​ലം ക​ത്തി​ന​ശി​ച്ചു. ബാ​ന്ദ്ര​യി​ലെ ബേ​ഹ്റം​പാ​ട​യി​ലെ ചേ​രി​യി​ലാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. തീ​യും പു​...

അമ്മയേയും നാലു മക്കളെയും ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞു; കൊലപാതക പരമ്പരയ്ക്ക് പിന്നില്‍ ഭർത്താവും ബന്ധുക്കളും

26 October 2017

ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ വച്ചാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര അരങ്ങേറുന്നത്. നാല് മക്കളേയും അവരുടെ അമ്മയേയും ട്രെയിനില്‍ നിന്ന് എറിഞ്ഞ് കൊല്ലാനായിരുന്നു ശ്രമം. ഇതില്‍ അമ്മയും ഒരു പെണ്‍കുട്ടിയു...

റയിൽവേ സ്റ്റേഷനിൽ പരസ്യമായി 17കാരിയോട് സിനിമ സ്റ്റൈലിൽ 'ഐ ലവ് യൂ, യൂ ലവ് മീ' യെന്ന് വിളിച്ചുപറഞ്ഞ 23കാരനെ പഞ്ഞിക്കിട്ട് നാട്ടുകാര്‍; എന്നിട്ടും അവസാനിച്ചില്ല...

26 October 2017

മുംബൈയിലെ കുര്‍ള റെയില്‍വേ സ്റ്റേഷനിലാണ് പ്രണയകഥ ദുരന്തകഥയായി മാറിയത്. കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ തന്റെ പ്രണയം 23 വയസ്സുകാരന്‍ ഉച്ചത്തിലായിരുന്നു പെണ്‍കുട്ടിയോട് വിളിച്ച്‌ പറഞ്ഞത്. എന്നാല്‍...

സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 3 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

26 October 2017

കൊപെന്‍കട്ക ഗ്രാമത്തിനു സമീപം വനമേഖലയില്‍ ഇന്നലെ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 3 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ച മൂന്നുപേരുടെയും തലക്ക് സര്‍ക്കാര്‍ നേരത്തെ13 ലക്ഷം രൂപ പാരിതോഷികം പ്രഖ്...

മുത്തലാഖ് ക്രിമിനല്‍ കുറ്റം, ലംഘിച്ചാല്‍ തടവ്

26 October 2017

മുത്തലാഖ് നിരോധിച്ചുകൊണ്ട് കേന്ദ്രം പുതിയ നിയമം ഉണ്ടാക്കില്ല. പകരം, വീണ്ടുമൊരു കൂടിച്ചേരലിന് സാധ്യതയില്ലാത്തവിധം ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്ഇബിദ്ദത്ത്) ക്രിമിനല്‍...

ബക്കറ്റ് തൊട്ടതിന് മേല്‍ജാതിക്കാരി ദളിത് സ്ത്രീയെ ക്രൂരമായി ചവിട്ടി കൊന്നു, എട്ട് മാസമായ ഗര്‍ഭസ്ഥശിശുവും മരിച്ചു,ആദ്യം ദളിത് സ്ത്രീയുടെ അടിവയറ്റില്‍ ചവിട്ടി, പിന്നീട് തല ഭിത്തിയില്‍ ഇടിപ്പിച്ചു, വടിയുപയോഗിച്ച് പലതവണ അടിച്ചു, ആശുപത്രി അധികൃതര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചു

26 October 2017

യുപിയില്‍ ഗര്‍ഭിണിയായ ദളിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ദാരുണാന്ത്യം. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സാവിത്രി ദേവിയും ഗര്‍ഭസ്ഥശിശുവുമാണ് മേല്‍ജാതിക്കാരുടെ അടിയും തൊഴിയും ചവിട്ടുമേറ്റു മരിച്ചത്. മേഖലയി...

സന ഇഖ്ബാലിന്റെ മരണം കൊലപാതകമോ? പീഡനങ്ങളെക്കുറിച്ചുള്ള സന്ദേശം പുറത്ത്...

26 October 2017

പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാവ് രംഗത്ത്. ഭര്‍ത്താവ് അബ്ദുല്‍ നദീമിന്റെ കുടുംബത്തിനെതിരെയാണ് സനയുടെ മാതാവിന്റെ ആരോപണങ്ങള്‍. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍...

ഗുജറാത്തിലെ പാട്ടിദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയ കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ഹാര്‍ദിക് പട്ടേല്‍

26 October 2017

ഗുജറാത്തിലെ പാട്ടിദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയ കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് സംവരണ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേല്‍. പൊലീസിന് തന്നെ അറസ്റ്റ് ചെ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും, അരമണിക്കൂറോളം ഇവിടെ ചെലവിടുമെന്ന് സൂചന, ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് ആദിത്യനാഥ് സന്ദര്‍ശനം നടത്തുന്നത്

26 October 2017

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. അരമണിക്കൂറോളം അദ്ദേഹം ഇവിടെ ചിലവഴിക്കുമെന്നാണ് വിവരം. താജ്മഹലിനെകുറിച്ച് ബിജെപി നേതാക്കള്‍ വിവാദ പ്രസ്താവന നടത്തുന്ന പശ്ചാത്...

എന്നെ അതിന് കിട്ടില്ല... തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമതാ, കേന്ദ്രത്തില്‍ നിന്നും എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കും, നവംബര്‍ എട്ട് കരിദിനമായി ആചരിക്കും

26 October 2017

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളിയാണ് മമത ബാനര്‍ജി രംഗത്തെത്തിയത്. തന്റെ മൊബൈല്‍ നമ്പ...

Malayali Vartha Recommends