ശ്രീലങ്ക വഴി രാമേശ്വരത്ത് കടത്തിയ 2.35 കോടിയുടെ സ്വർണബിസ്കറ്റുകൾ പിടികൂടി

രാമേശ്വരം മണ്ഡപത്ത് നിന്നും എത്തിയ ബോട്ടിൽനിന്ന് 2.35 കോടിയുടെ സ്വർണബിസ്കറ്റുകൾ ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടി.
സംഭവത്തിൽ ഒരാൾ പിടിയിലായി. ശ്രീലങ്ക വഴിയാണ് ഏഴ് കിലോ ഗ്രാം ഭാരമുള്ള സ്വർണബിസ്കറ്റുകൾ കടത്തിയതെന്ന് അറസ്റ്റിലായ രാമേശ്വരം കീലകാരൈ സ്വദേശി നസീർ പറഞ്ഞു.
https://www.facebook.com/Malayalivartha



























