Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി

കുവൈത്തില്‍ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ധാക്കി

16 JULY 2020 07:12 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ റദ്ധാക്കി. കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചതാണു സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണു വിമാന കമ്ബനികളുടെ വിശദീകരണം. വിമാന താവളത്തിലെ തിരക്ക് ചൂണ്ടി കാണിച്ചാണു കുവൈത്ത് വ്യോമയാന അധികൃതര്‍ അനുമതി നിഷേധിച്ചിരിക്കുന്നത് എന്നും വിമാന കമ്ബനി വൃത്തങ്ങള്‍ അറിയിക്കുന്നു. എന്നാല്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്ക് അനുവദിച്ച സര്‍വീസുകള്‍ക്ക് ആനുപാതികമായി കുവൈത്ത് വിമാന കമ്ബനികള്‍ക്ക് അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണു നടപടി എന്നും സൂചനയുണ്ട്. താരതമ്യേനെ കുറഞ്ഞ നിരക്കില്‍ വന്ദേ ഭാരത് ദൗത്യം നടത്തിയിരുന്ന എയര്‍ ഇന്ത്യയെ തഴഞ്ഞു അവസാനഘട്ടത്തില്‍ ഇന്ത്യയിലെ മറ്റു 2 സ്വകാര്യ വിമാന കമ്ബനികള്‍ക്കാണു വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കുവൈത്ത് വ്യോമയാന അധികൃതരില്‍ നിന്നും ഇത് വരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (4 minutes ago)

കേസ് വീണ്ടും ഹൈക്കോടതിയിലേക്ക്... കാലടി സർവകലാശാല പരീക്ഷാ വിവാദം: വിദ്യാർഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി  (25 minutes ago)

കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി  (38 minutes ago)

മകൾ സാറയ്ക്ക് ഒരു പങ്കാളിയെ തേടി സച്ചിൻ; പ്രണയജീവിതത്തെക്കുറിച്ച് സൂചന നൽകി ക്രിക്കറ്റ് ഇതിഹാസം!  (39 minutes ago)

മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.... സംസ്ഥാനത്തെ 14,500 ഓളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയുള്ള പെൻഷൻ മുടങ്ങി....  (47 minutes ago)

സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികൾ നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീംകോടതി  (57 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം..... സെന്‍സെക്‌സ് 79,000ലേക്ക് അടുക്കുന്നു...  (1 hour ago)

ഡൽഹിയിലെ ചൗരി ബസാറിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ തോൽപ്പിച്ച് 61 കാരി  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

ലോസ് ആഞ്ചലസിൽ മലയാളിക്കുട്ടി... ലോസ് ആഞ്ചലസിന്റെ മേയർ പദവിയിലേക്ക് നിത്യ രാമൻ, നിലവിലെ മേയർ കാരൻ ബാസിനെ മറികടന്ന് നിത്യ രാമൻ മുന്നിലെത്തിയതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ കുറിക്കപ്പെടുന്നത് പുതിയ ചരിത്രം  (1 hour ago)

യുവതികളെ കാരിയർമാരാക്കുന്നതിന് പിന്നൽ... ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്  (1 hour ago)

ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കിൽ രണ്ട് സൈനികർക്ക് വീരമൃത്യു  (2 hours ago)

വിതുമ്പലോടെ മധുര പ്രതികാരം... വീണ്ടും ചരിത്രം കുറിച്ച് വിരാട് കോലി, ഏകദിനത്തിൽ രണ്ട് ചരിത്രനേട്ടങ്ങൾ! ഇത് മധുരമുള്ള പിറന്നാൾ സമ്മാനം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്... പവന് ഒറ്റയടിക്ക് 2360 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends