Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നാലായിരത്തിലധികം വിമാന സർവീസുകൾ നിർത്തലാക്കി, അമേരിക്ക അതിശൈത്യ പിടിയിൽ, നിരവധി സംസ്ഥാനങ്ങളിൽ രണ്ടടിയോളം മഞ്ഞുവീണു, ജനജീവിതം ദുസ്സഹം...!!!

30 JANUARY 2022 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

അമേരിക്കയിൽ ജനജീവിതത്തെ ദുസ്സഹമാക്കി അതിശൈത്യ തുടരുകയാണ്. നിരവധി സംസ്ഥാനങ്ങളിൽ രണ്ടടിയോളം മഞ്ഞു വീണത് ജനജീവിതത്തെ സാരമായി ബാധിച്ചു. നാലായിരത്തിലധികം വിമാന സർവീസുകൾ ഇതുവരെ നിർത്തലാക്കിയത്. കനത്ത കാറ്റ് കാരണം ലോഗന്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വരവും പുറപ്പെടലും എയര്‍ലൈനുകള്‍ റദ്ദാക്കി.

തീവ്രമായ മഞ്ഞുവീഴ്ചയെ നേരിടാന്‍ ട്രെയിലറുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ച് മാസച്യുസിറ്റ്സ് ശനിയാഴ്ച ദിവസം മുഴുവന്‍ സംസ്ഥാന അന്തര്‍സംസ്ഥാന ഹൈവേകളില്‍ നിന്ന് ട്രാക്ടര്‍-ട്രെയിലറുകള്‍ നിരോധിച്ചു. കിഴക്കന്‍ തീരത്തുടനീളമുള്ള സംസ്ഥാനങ്ങളില്‍ ഹിമപാത മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ വരുന്നതിനിടെയാണ് മഞ്ഞുവീഴ്ച ഉണ്ടായത്. വൈറ്റ്ഔട്ട് അവസ്ഥകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലേക്കുള്ള യാത്ര 'ഏതാണ്ട് അസാധ്യമാണ്' എന്നും വ്യാപകമായ വൈദ്യുതി തകരാറുകള്‍ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ സേവനം മുന്നറിയിപ്പ് നല്‍കി.

ന്യൂയോര്‍ക്ക് സിറ്റി മെട്രോപൊളിറ്റന്‍ ഏരിയയിലും ന്യൂ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഞ്ഞും കാറ്റും വീശിയടിച്ചതിന് ശേഷം കിഴക്കന്‍ മാസച്യുസിറ്റ്സിൽ ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് വീശിയടച്ചു. കിഴക്കന്‍ തീരത്തിന്റെ വ്യാപകമായ ഭാഗങ്ങളില്‍ ഹിമപാത മുന്നറിയിപ്പുണ്ട്. യാത്രാ സാഹചര്യങ്ങള്‍ മോശമാകുകയും അതിശത്യം തുടരുകയും കനത്ത മഞ്ഞുവീഴ്ചയെ തുടർന്നും പ്രദേശത്തുള്ള ആളുകള്‍ ബുദ്ധിമൂട്ടിലാണ്.

എന്നാല്‍ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഒരടിയിലധികം മഞ്ഞും കിഴക്കന്‍ മാസച്യുസിറ്റ്സിന്റെ ഭാഗങ്ങളില്‍ രണ്ടടിയിലോ അതില്‍ കൂടുതലോ മഞ്ഞ് വീണു കിടക്കുകയാണ്. നാഷണല്‍ വെതര്‍ സര്‍വീസ് ശനിയാഴ്ച രാവിലെ 7 മണി വരെയുള്ള മഞ്ഞുവീഴ്ചയുടെ അളവ് റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ട്: 5.1 ഇഞ്ച്, സെന്‍ട്രല്‍ പാര്‍ക്ക്: 5.3 ഇഞ്ച്, ഈ ദിവസത്തെ റെക്കോര്‍ഡ് മഞ്ഞുവീഴ്ചയാണിത്.

1904ല്‍ 4.7 ഇഞ്ച് രേഖപ്പെടുത്തിയ മഞ്ഞുവീഴ്ചയെ ജനുവരി 29ന് മറികടന്നു. ഫിലഡല്‍ഫിയ രാജ്യാന്തര വിമാനത്താവളം: 6 ഇഞ്ച്, ബ്രിഡ്ജ്‌പോര്‍ട്ട്, കോണ്‍.: 6.9 ഇഞ്ച്, ബോസ്റ്റണ്‍ ലോഗന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്: 3 ഇഞ്ച് എന്നിങ്ങനെയാണ് മഞ്ഞിന്റെ താണ്ഡവം.

 

ജനുവരി 4-ന്, ഉണ്ടായ മഞ്ഞുവീഴ്ച്ചയിൽ നൂറുകണക്കിന് ഡ്രൈവര്‍മാരെ ഇന്റര്‍‌സ്റ്റേറ്റ് 95-ല്‍ വാഷിംഗ്ടണിന് തെക്ക്, ഫ്രെഡറിക്‌സ്ബര്‍ഗിന് സമീപം 24 മണിക്കൂറിലധികം കുടുക്കി കിടന്നു. വിര്‍ജീനിയയില്‍ നിന്നുള്ള ജൂനിയര്‍ യുഎസ് സെനറ്ററും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഡെമോക്രാറ്റിക് നോമിനിയുമായ ടിം, കെയ്ന്‍ ഉള്‍പ്പെടെ ട്രക്കര്‍മാരും, വിദ്യാര്‍ത്ഥികളും കുടുംബങ്ങളും, എല്ലാ യാത്രക്കാരും കൊടുങ്കാറ്റിൽ കുടുങ്ങി .

ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള വിമാനങ്ങളും റെയില്‍ സേവനങ്ങളും ആ കൊടുങ്കാറ്റില്‍ തടസ്സപ്പെടുകയുണ്ടായി ഇത് അര ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെടുത്തുന്നതിന് കാരണമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends