Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്

വളരെ വേഗം ഇടപെട്ടു, അമ്മയുടെ മരണവിവരമറിഞ്ഞ മലയാളിക്ക് കേരളത്തിലെത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം

23 JULY 2022 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ: കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

അമ്മയുടെ മരണവിവരമറിഞ്ഞ് മലയാളിക്ക് കേരളത്തിലെത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം. കാനഡയിലെ ടൊറന്റോയിൽ ന്യൂക്ലിയർ ഇൻസ്പെക്ടറായി വിരമിച്ച പേയാട് അലകുന്നം പാഞ്ചജന്യത്തിൽ സന്തോഷ് കുമാർ പിള്ള (58)യ്ക്കു നാട്ടിലെത്താനാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസും ഖത്തറിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടത്.

സംഭവത്തെക്കുറിച്ച് സന്തോഷ് കുമാർ പിള്ള പറയുന്നതിങ്ങനെ

അമ്മ മരിച്ചെന്നറിഞ്ഞ് പെട്ടെന്നു ടിക്കറ്റ് ബുക്ക് ചെയ്ത് പുറപ്പെട്ടപ്പോൾ ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ പാസ്പോർട്ട് എടുക്കാൻ മറന്നു. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലേക്കു കയറാൻ നേരമാണ് ഒസിഐ ആവശ്യപ്പെട്ടത്. ഇതോടെ തിരുവനന്തപുരത്ത് എത്തിയ ശേഷം വീസ എടുക്കാൻ കഴിയുമോയെന്നറിയാൻ ഖത്തർ എയർവേയ്സ് അധികൃതരും ഞാനും തിരുവനന്തപുരത്തെ ഫോറിൻ റീജനൽ റജിസ്ട്രേഷൻ ഓഫിസറെ ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.‌പിന്നാലെ ഖത്തർ ഏവിയേഷൻ അധികൃതർ കാനഡയിലേക്കു തിരിച്ചയയ്ക്കാൻ തീരുമാനിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കുമെല്ലാം ഞാൻ മെയിലിൽ അപേക്ഷ അയച്ചു.

പരാതി ലഭിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസിൽ നിന്ന് മറുപടി വന്നു. പിന്നീട് വിവരമൊന്നും ലഭിച്ചുരുന്നില്ല. ടൊറന്റോയിലേക്കുള്ള വിമാനം കയറാൻ ക്യൂവിൽ നിൽക്കുമ്പോഴാണ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു വിളിവന്നു. അനൗൺസ്മെന്റിലൂടെ തിരിച്ചു ചെല്ലാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അറിയിച്ചിരിക്കുന്നു എന്നു പറഞ്ഞു. എയർപോർട്ട് അധികൃതർ എന്നെ കോൺസുലേറ്റിൽ എത്തിച്ചു. ഒരു മണിക്കൂറ‍ിനുള്ളിൽ അവിടെ നിന്ന് എനിക്കു വീസ ലഭിച്ചു. ബുധനാഴ്ച പുലർച്ചെ 3 മണിക്ക് ഞാൻ തിരുവനന്തപുരത്ത് എത്തി അമ്മയ്ക്ക് അന്ത്യ കർമങ്ങൾ ചെയ്തുവെന്നു സന്തോഷ് കുമാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് കിട്ടിയതും മണി സത്യം അലറി തുടങ്ങി..! മണിക്ക് ഇന്ന് കാളരാത്രി മണി പിഴുതെടുക്കാൻ SIT  (10 minutes ago)

സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി  (15 minutes ago)

ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങളും ശാരീരിക ക്ലേശങ്ങളും അലട്ടിയേക്കാം.  (20 minutes ago)

രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു  (33 minutes ago)

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ...  (48 minutes ago)

വനിത ഡോക്ടറുടെ ആത്മഹത്യ .. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു  (57 minutes ago)

വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വയോധികന് ദാരുണാന്ത്യം...  (1 hour ago)

93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം...  (1 hour ago)

  ജനങ്ങൾ അശ്രദ്ധമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ..  (2 hours ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (2 hours ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (2 hours ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതി മരണത്തിന് കീഴടങ്ങി....  (3 hours ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (3 hours ago)

Malayali Vartha Recommends