Widgets Magazine
27
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സു​ഗമദർശനം....ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു....


സങ്കടക്കാഴ്ചയായി... വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം


മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...


ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്...സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു...പാകിസ്ഥാന്റെ ഒരു പ്ലാൻ കൂടി പൊളിച്ചടുക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ..


യുഎഇക്ക് സംഗീതാദരവുമായി എആർ റഹ്മാനും ബുർജീൽ ഹോൾഡിങ്സും; റഹ്മാൻ ചിട്ടപ്പെടുത്തി, ബുർജീൽ ആശയമേകിയ ഗാനം 'ജമാൽ അൽ ഇത്തിഹാദ്' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നവംബർ 29-ന് അവതരിപ്പിക്കും...

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

29 NOVEMBER 2023 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ: കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.

രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാൻ ലക്ഷ്യമിട്ട് വിസ നിയമങ്ങൾ ലഘൂകരിക്കുകയും പുതിയ വിസകൾ കൊണ്ടുവരികയുമാണ് യുഎഇ. അത്തരത്തിൽ പ്രവാസികൾക്കായി ദുബൈ പുതിയ വിസ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ പേരാണ് റിട്ടയർമെന്റ് വിസ. പെൻഷൻ ആകുന്നതോടെ മിക്ക പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നതാണ് പതിവ് കാഴ്ച. എന്നാൽ എല്ലാവരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുള്ളവരല്ല. പലരും മനസില്ലാ മനസോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ഇത്തരക്കാർക്ക് വേണ്ടിയാണ് യുഎഇ സർക്കാർ റിട്ടയർമെന്റ് വിസ ആരംഭിച്ചത്. 55 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാം. റിട്ടയർമെന്റ് കഴിഞ്ഞവർക്ക് സ്വന്തമായി വരുന്നതിനൊപ്പം ഭാര്യയെയും കുട്ടികളെയും സ്പോൺസർ ചെയ്യാൻ സാധിക്കും.എന്നാൽ ഈ വിസ ആർക്കെല്ലാം ലഭിക്കും, എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, എന്തൊക്കെ രേഖകളാണ് വേണ്ടത്, എത്ര ചെലവ് വരും എന്നീ കാര്യങ്ങളിൽ സംശയം ഉണ്ടാകും.

യുഎഇയിലോ മറ്റെവിടെയെങ്കിലുമോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്തവർ ആയിരിക്കണം ഈ വിസയ്ക്ക് അപേക്ഷിക്കേണ്ടത്.അല്ലെങ്കിൽ വിരമിക്കുമ്പോൾ 55 വയസോ അതിൽ കൂടുതലോ ആയിരിക്കണം. കുറഞ്ഞ വാർഷിക വരുമാനം 180,000 ദിർഹം അല്ലെങ്കിൽ 15,000 ദിർഹം പ്രതിമാസ വരുമാനം അല്ലെങ്കിൽ 10 ലക്ഷം ദിർഹത്തിൽ കുറയാത്ത സേവിങ്സ് ഡിപ്പോസിറ്റ് കെെവശം ഉണ്ടായിരിക്കണം.

ഇതല്ലെങ്കിൽ 10 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുവകകൾ കെെവശം ഉണ്ടായിരിക്കണം. 5 ലക്ഷം ദിർഹത്തിന്റെ സ്ഥിരനിക്ഷേപം ഉള്ളവർക്കും അപേക്ഷിക്കാം.സ്ഥിര നിക്ഷേപ അടിസ്ഥാനത്തിലാണ് വിസക്കായി അപേക്ഷിക്കുന്നതെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് വഴിയും ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് വഴിയുമാണ് വിസയ്ക്കായി അപേക്ഷ നൽകേണ്ടത്.

പാസ്പോർട്ട് പകർപ്പ്, ഭാര്യയേയും കുട്ടികളേയും കൊണ്ടുവരുന്നുണ്ടെങ്കിൽ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നിലവിൽ യുഎഇ റസിഡന്റ് ആണെങ്കിൽ വിസയുടെ പകർപ്പ്, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ്, വരുമാനത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് തെളിയിക്കുന്ന രേഖകൾ, പെൻഷൻ എത്രയാണ് കാണിക്കുന്ന രേഖകൾ എന്നിവയാണ് വിസക്കായി അപേക്ഷിക്കാനുള്ള രേഖകൾ.

ജിഡിആർഎഫ്എയോ ‍ഡിഎൽഡിയോ വിസ അഗീകരിച്ചാൽ 3,714.75 ദിർഹം അടച്ച് വിസ സ്വന്തമാക്കാം. എൻട്രി പെർമിറ്റ്, വിസ സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ്, റെസിഡൻസി സ്റ്റാമ്പിംഗ്, എമിറേറ്റ്സ് ഐഡി, മെഡിക്കൽ എക്സാമിനേഷൻ, മാനേജ്മെന്റ് ഫീസ് എന്നിവ ഉൾപ്പെടെ വിസയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഈ തുക ഉൾക്കൊള്ളുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി....  (14 minutes ago)

ഗൂഢാലോചനയാണ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്  (15 minutes ago)

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു.  (23 minutes ago)

ശബരിമലയിൽ ദർശനം നടത്തിയവരുടെ  (39 minutes ago)

പരസ്യമായി തിരിച്ചറിഞ്ഞിട്ടില്ല  (42 minutes ago)

തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.  (48 minutes ago)

വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലെവൽ 5 അഗ്നിബാധ  (1 hour ago)

വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 23 പവനും വജ്ര മോതിരവും പണവും.... പൊലീസ് അന്വേഷണം ആരംഭിച്ചു.  (1 hour ago)

സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകം... മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്  (1 hour ago)

മുന്നറിയിപ്പ്...സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 350 കടന്നു... ഈ മാസം മാത്രം മരിച്ചത് 35 പേർ... 42 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചും മരിച്ചു  (10 hours ago)

റാപ്പർ വേടനെ ആശുപത്രിയിൽ..28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു....  (10 hours ago)

ആറുമാസം ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ചനിലയില്‍.... മൃതദേഹം വീടിന് പിറകിലെ കാനയില്‍... സംഭവം തൃശ്ശൂരില്‍  (10 hours ago)

ആരെയും നിർബന്ധിക്കില്ല.....മന്ത്രി കടുപ്പിച്ചതോടെ നിലപാട് വ്യക്തമാക്കി തിരുവനന്തപുരം കളക്ടർ, 'പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഒഴിവാകാം...  (10 hours ago)

വൻ തീപ്പിടിത്തം... ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു... നിരവധിപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു...!  (10 hours ago)

Malayali Vartha Recommends