Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കേരളത്തില്‍ ഇത്തവണ ഓണസദ്യ വിളമ്പാന്‍ റോബോട്ടുകളും ഉണ്ടാവും!

07 SEPTEMBER 2019 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അരങ്ങുതകര്‍ത്ത യന്തിരന്‍ എന്ന റോബോട്ട് ഉണ്ടാക്കിയ പൊല്ലാപ്പുകളും അത്ഭുതങ്ങളുമെല്ലാം നാം കണ്‍കുളിര്‍ക്കെ കണ്ടതാണ്. ഇതാ കേരളത്തിലാദ്യമായി ഓണാഘോഷത്തിനു സദ്യ വിളമ്പാനായി ഒരു റോബോട്ട് എത്തുന്നു.

ഷൊര്‍ണൂര്‍ റോഡിലെ സുഹര്‍ഷ ടവറിലെ നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓണാഘോഷ പരിപാടിയില്‍ ആകാംക്ഷയുടെയും ആശ്ചര്യത്തിന്റേയും ചെറിയ ഓണസദ്യയുമായാണ് നമ്മുടെ യന്തിരന്റെ വരവ്. അവര്‍തന്നെ വികസിപ്പിച്ചെടുത്ത ഒരു യന്തിരനായിരിക്കും ഇത്തവണ സദ്യ വിളമ്പുക. നാലു യുവാക്കളുടെ സംരംഭമാണ് ഇന്‍കര്‍ റോബോട്ടിക്‌സ്.

ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന റോബോട്ടിക്‌സിന്റെ അനന്തസാധ്യത പൊതുജനത്തെ മനസിലാക്കിക്കൊടുക്കുക എന്നതാണ് ഈ സദ്യ വിളമ്പലിലൂടെ അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തകാലത്ത് തൃശൂരില്‍ തുടങ്ങിയ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിഥികള്‍ക്കു മിഠായി നല്‍കി സ്വീകരിക്കുവാന്‍ ഈ റോബോട്ടുണ്ടായിരുന്നു. ഇനിമുതല്‍ ഇതേ സൂപ്പര്‍മാര്‍ക്കറ്റില്‍ ഐസ്‌ക്രീം എടുത്തുനല്കുന്നതും ഇതേ റോബോട്ടായിരിക്കും.

കേരളത്തിലെ ആദ്യത്തെ റോബോട്ടിക്‌സ് പ്ലേഗ്രൗണ്ടും ഇന്‍കര്‍ റോബോട്ടിക്‌സില്‍ ഒരുക്കിയിട്ടുണ്ട്. ഈമാസം ഏഴ്, എട്ട് തീയതികളിലാണ് പ്ലേഗ്രൗണ്ട് സൗകര്യം ഒരുക്കിയിട്ടുള്ളത്. വിവിധ തരം റോബോട്ടുകളുമായി മൂന്നുമണിക്കൂര്‍ നേരം സംവദിക്കാനും കളിക്കാനും ഇതിലൂടെ സാധിക്കും.

ഹ്യുമനോയ്ഡ് റോബോട്ടുകള്‍ മുതല്‍ കുഞ്ഞന്‍ റോബോട്ടുകളായ സ്‌പെറിക്കല്‍ റോബോട്ടുകള്‍ വരെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയായ വിര്‍ച്വല്‍ റിയാലിറ്റി നേരിട്ട് അനുഭവിച്ചറിയുകയും ചെയ്യാം. കളികളിലൂടെ റോബോട്ടിക്‌സ് പഠനമാണ് ഈ സംരംഭത്തിലൂടെ ഇന്‍കര്‍ റോബോട്ടിക്‌സ് ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends