Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സാരിഉടുക്കല്‍ വല്ല്യപണിയായി തോന്നുന്നവര്‍ ഈ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറുടെ അടുക്കല്‍ ചെന്നാല്‍ മതി, സാരി ഉടുപ്പിച്ചു സുന്ദരിയാക്കി വിടും!

07 NOVEMBER 2019 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇന്‍ഫോ പാര്‍ക്കിലെ സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍ കാര്‍ത്തിക രഘുനാഥ് പറയുന്നത് സാരിയുടുപ്പിക്കല്‍ പാര്‍ട്ട് ടൈം ജോലിയാക്കിയതിന്റെ വിജയഗാഥ. സാരിയുടുപ്പിക്കുന്ന ജോലിയോ? അതെന്തു തരം ജോലിയാണെന്ന് ചിന്തിച്ച് കണ്ണുമിഴിക്കേണ്ട, അങ്ങനത്തെ ജോലിയുമുണ്ട്. സാരി ഏറെ ഇഷ്ടപ്പെടുന്നവരാണ് ന്യൂജെന്‍ പെണ്‍കുട്ടികളെങ്കിലും അത് ഉടുക്കാന്‍ അറിയുന്നവര്‍ തീരെക്കുറവ്.

വീട്ടമ്മയായ അമ്മ സാരിയുടുക്കുന്നതിനെപ്പറ്റി കൂട്ടുകാര്‍ ചോദിക്കാറുള്ള ചോദ്യമാണ് തന്നെ സാരിയോടടുപ്പിച്ചതെന്ന് കാര്‍ത്തിക പറയുന്നു. അന്നുമുതലാണ് സാരി വലിയ സംഭവമാണെന്നുള്ള ഒരു തോന്നല്‍ മനസ്സിലുണ്ടായത്-അവര്‍ പറഞ്ഞു. മോഡേണ്‍ വസ്ത്രം ധരിക്കുന്ന തനിക്ക് വിശേഷാവസരങ്ങളില്‍ സാരിയല്ലാതെ മറ്റൊരു വസ്ത്രത്തെക്കുറിച്ച് ചിന്തിക്കാനാവില്ല.

അഞ്ചുമിനിറ്റില്‍ സാരിയുടുപ്പിക്കുന്ന കാര്‍ത്തിക പത്തുപേരെയൊക്കെ ഒരുമിച്ച് സാരിയുടുപ്പിക്കും. കൂട്ടുകാര്‍ക്ക് സാരി ഉടുപ്പിച്ചായിരുന്നു തുടക്കം. വിവാഹമൊഴിച്ച് ബാക്കിയുള്ള സാരിയുടുപ്പിക്കലിന് 400 മുതല്‍ 2,000 രൂപ വരെയാണ് ചാര്‍ജ്. വിവാഹസാരിയുടുപ്പിക്കലിന് 2,500 മുതല്‍് 4,500 രൂപ വരെ ഈടാക്കും. സാരിയും രീതിയും ഒക്കെ അനുസരിച്ച് അതില്‍ വ്യത്യാസം വരും. വിവാഹങ്ങള്‍ക്കു മാത്രമേ എറണാകുളത്തിന് പുറത്തുപോയി സാരി ഉടുപ്പിക്കാറുള്ളൂ. യാത്രച്ചെലവും അതിനോടൊപ്പം വാങ്ങും. വിവാഹത്തിനൊക്കെ ഒരിടത്തുനിന്ന് ആറുപേരെയൊക്കെ വരെ സാരിയുടുപ്പിക്കാന്‍ കിട്ടും. മാസം നല്ലൊരു തുക വരുമാനമായി കിട്ടുന്നുണ്ട്.

സ്മാര്‍ട്ട് സിറ്റിയിലെ ഗാഡ്ജിയോണ്‍ എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഓഫീസിന് അവധിയുള്ള ശനിയും ഞായറുമാണ് പ്രധാനമായും കാര്‍ത്തിക സാരിയുടുപ്പിക്കാന്‍ പോകുന്നത്. വെറും പാര്‍ട്ട്‌ടൈം ജോലി മാത്രമല്ലിത്. ഐ.ടി. പ്രൊഫഷണലിന്റെ ജോലിസമ്മര്‍ദങ്ങളെല്ലാം മറക്കുന്നത് പാഷന്‍് കൂടിയായ സാരിയുടുപ്പിക്കുമ്പോഴാണെന്ന് കാര്‍ത്തികയുടെ മറുപടി.

ഇന്‍സ്റ്റഗ്രാമില്‍ പേജ് തുടങ്ങിയതോടെയാണ് കാര്‍ത്തികയുടെ പാഷന്‍ പാര്‍ട്ട്‌ടൈം ജോലിയായി മാറുന്നത്. ഒരു പാടുപേര്‍ സാരിയുടുപ്പിക്കാനെന്ന ആവശ്യവുമായി മെസേജ് ചെയ്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ഏപ്രിലിലാണ് പ്രതിഫലം വാങ്ങി സാരിയുടുപ്പിച്ചുതുടങ്ങുന്നത്. പിന്നീട് ഇതുവരെ എല്ലാ അവധി ദിവസങ്ങളിലും തിരക്കിട്ട പണിയുണ്ട്.

നന്നായി സാരിയുടുപ്പിക്കാനറിയുന്ന വീട്ടമ്മമാര്ക്ക് വളരെ എളുപ്പം ചെയ്യാന്‍ കഴിയുന്ന ജോലിയാണിതെന്ന് കാര്‍ത്തിക.

അഞ്ചു വര്‍ഷമായി കൊച്ചിയിലാണ് തൃശ്ശൂര്‍ സ്വദേശിയായ കാര്‍ത്തികയുടെ താമസം. അച്ഛന്‍് രഘുനാഥും അമ്മ ശ്രീദേവിയും സഹോദരി കവിതയുമടങ്ങുന്നതാണ് കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (27 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (29 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (32 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (37 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (42 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends