Widgets Magazine
29
Jan / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎഇയിൽ കൊറോണ രോഗബാധ സ്‌ഥിരീകരിച്ചു


ബാഡ്മിന്‍റൺ താരം സൈന നെഹ്‍‍വാള്‍ ബിജെപിയിൽ ചേർന്നു


ബ്രന്മചാരിയായ രജിത്തിന്റെ മനസിളക്കാൻ ദയഅശ്വതി; കൺട്രോൾ പോയാൽ താൻ ഉത്തരവാദിയല്ലെന്ന് താരം; ബിഗ്‌ബോസ് വീട്ടിൽ ട്വിസ്റ്റോടു ട്വിസ്റ്റ്... ആകാംഷയോടെ ആരാധകർ..


അമാവാസി നാളുകളില്‍ ആശ്രമത്തിലുള്ളവര്‍ക്ക് ജ്ഞാനാഞ്ജന്‍ എന്ന് വിളിക്കുന്ന ഒരു മരുന്ന് നല്‍കാറുണ്ട്. 'സുന്ദരി വലയം' എന്നും ഇതിനു പേരുണ്ട് ...ഇത് കഴിക്കുന്നവര്‍ ഒരു തരം വശീകരണനിലയില്‍ ആകും . മരുന്ന് കഴിച്ചവർക്കെല്ലാം പിന്നെ നിത്യാനന്ദയോട് അടങ്ങാത്ത പ്രണയമാണ് . ആശ്രമത്തിലുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. . പുരുഷൻമാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്


വിവാഹം ആലോചിച്ചുതുടങ്ങി; സര്‍പ്രൈസുകള്‍ ഒന്നും ഉണ്ടാകില്ല! എല്ലാവരെയും അറിയിച്ചായിരിക്കും എന്റെ വിവാഹം... വിവാഹത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നടി മാളവിക

ആ സബ്വേ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ്, അവരുടെ പ്രണയത്തിന്റെ താജ്മഹല്‍!

10 JANUARY 2020 05:26 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ യൂട്ടായിലുള്ള സബ്വേ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിലെ സാന്‍വിച്ച് മേക്കറായിരുന്നു 1997-ല്‍ പതിനേഴുകാരനായിരുന്ന ജോര്‍ദാന്‍ ഓള്‍സെന്‍. ആ സബ്വേയില്‍ സാന്‍വിച്ച് ഉണ്ടാക്കാന്‍ മറ്റൊരാളെത്തി. ജെന്നിഫര്‍ എന്ന യുവതി. ഇരുവരും തമ്മില്‍ പ്രണയത്തിലായി.

ജോര്‍ദാന്‍ രണ്ടു വര്‍ഷത്തിനു ശേഷം സൈന്യത്തില്‍ ചേര്‍ന്നു. ജെന്നിഫര്‍ സ്വന്തം നാടായ ഐഡഹോയിലേക്കും പോയി. 2002-ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ ഇരുവരും യൂട്ടായിലെത്തി താമസം ആരംഭിച്ചു. ഇതോടെ തങ്ങള്‍ നേരത്തെ ജോലി ചെയ്തിരുന്ന സബ്വേയില്‍ ഇരുവരും ഒന്നിച്ചെത്തി മധുരസ്മരണകള്‍ അയവിറക്കി.

വല്ലപ്പോഴുമുള്ള അത്തരം സന്ദര്‍ശനത്തിനിടെയാണ് സബ്വേ വില്‍ക്കാനുള്ള നീക്കത്തെക്കുറിച്ച് ജോര്‍ദാന്‍ അറിഞ്ഞത്. ഇതോടെ ജെന്നിഫറുമായി ആലോചിച്ച് ബാങ്ക് വായ്പയും മറ്റും സംഘടിപ്പിച്ച് ഇരുവരും ചേര്‍ന്ന് സബ്വേ വാങ്ങുകയായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ ഓര്‍മയ്ക്കായാണ് സബ്വേ സ്വന്തമാക്കിയത്. ജെന്നിഫറാണ് സബ്വേയുടെ മാനേജര്‍.

സബ്വേയുടെ നടത്തിപ്പും മൂന്നു കുട്ടികളുടെ കാര്യവും ഒരുപോലെ കൊണ്ടുപോകാനാകുന്നതിന്റെ സന്തോഷത്തിലാണ് ജെന്നിഫര്‍. നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങണമെങ്കിലും കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തുന്നതിന് മുമ്പ്് സബ്വേയില്‍ നിന്ന് എത്താന്‍ പറ്റും. മാത്രമല്ല ഇഷ്ടമുള്ള ജോലി ചെയ്യുന്നതിന്റെ സന്തോഷം വേറെയും- ജെന്നിഫര്‍ പറയുന്നു.

2019 ഡിസംബര്‍ 30-നു തുടങ്ങി 2020 ജനുവരി നാലുവരെ നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് റീഓപ്പണിംഗ് പരിപാടിയിലൂടെ കച്ചവടം ഗംഭീരമാക്കുകയാണ് ജോര്‍ദാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ​തി​ലും വ​ലു​ത് ക​ണ്ടി​ട്ടു​ണ്ട്; നിയമസഭയിലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ചു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍; പണി കിട്ടിയത് പ്രതിപക്ഷത്തിന് ; പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ നിയമമന  (5 minutes ago)

യുഎഇയിൽ കൊറോണ രോഗബാധ സ്‌ഥിരീകരിച്ചു  (9 minutes ago)

പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു; പിന്നെ നടന്നത് ആ ജാള്യത മറച്ച്‌ വയ്ക്കാനുള്ള പൊറാട്ട് നാടകം; ആരോപണവുമായി മന്ത്രി എ കെ ബാലൻ  (18 minutes ago)

ബാഡ്മിന്‍റൺ താരം സൈന നെഹ്‍‍വാള്‍ ബിജെപിയിൽ ചേർന്നു  (24 minutes ago)

സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി മധുവെന്ന ബസ് കണ്ടക്ടർ; തുണച്ചത് എട്ട് മണിക്കൂർ കണ്ടക്ടർ ജോലിയും അഞ്ച് മണിക്കൂർ പഠനവും  (26 minutes ago)

മുഖ്യമന്ത്രിക്കുളളത് ലാവലിന്‍ കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യം; പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് പ്രതിപക്ഷം  (31 minutes ago)

ഒന്ന് കുളിച്ചതിന് രണ്ടുപേർക്ക് പിഴ 5,500 രൂപ  (44 minutes ago)

ബാഡ്മിന്‍റൺ താരം സൈന നെഹ്‍വാൾ ബിജെപിയിൽ; ഒപ്പം സഹോദരിയും  (47 minutes ago)

ബ്രന്മചാരിയായ രജിത്തിന്റെ മനസിളക്കാൻ ദയഅശ്വതി; കൺട്രോൾ പോയാൽ താൻ ഉത്തരവാദിയല്ലെന്ന് താരം; ബിഗ്‌ബോസ് വീട്ടിൽ ട്വിസ്റ്റോടു ട്വിസ്റ്റ്... ആകാംഷയോടെ ആരാധകർ..  (47 minutes ago)

മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധിയില്ലെന്ന് സുപ്രീംകോടതി... വിചാരണ അവസാനിക്കുന്നതുവരെ തുടരാമെന്നും കോടതി  (57 minutes ago)

സ്ത്രീകളെയും പരുഷന്മാരെയും മയക്കുന്ന 'സുന്ദരി വലയം' -ജ്ഞാനാഞ്ജന്‍ എന്ന മരുന്ന്..  (1 hour ago)

ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കേരളത്തിനു ബോധ്യമായി; നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്  (1 hour ago)

സ്വര്‍ണവിലയില്‍ കുറവ്, പവന് 29,880 രൂപ  (1 hour ago)

ഭാര്യയുടെ പ്രസവം കണ്ട് ബോധരഹിതനായി ഭർത്താവ്..രംഗം സെൽഫിയിൽ പകർത്തി ഭാര്യ..ചിത്രങ്ങൾ വൈറലാകുന്നു  (1 hour ago)

വിവാഹം ആലോചിച്ചുതുടങ്ങി; സര്‍പ്രൈസുകള്‍ ഒന്നും ഉണ്ടാകില്ല! എല്ലാവരെയും അറിയിച്ചായിരിക്കും എന്റെ വിവാഹം... വിവാഹത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നടി മാളവിക  (1 hour ago)

Malayali Vartha Recommends