Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്


സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


  ലോഡ്ജിലെ കൊലപാതകം:. പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ


  കിരീടം ഉറപ്പിച്ച് തലസ്ഥാനം... എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് അനന്തപുരിയിൽ സമാപനം.... വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...

ഏതു മരത്തില്‍ പടരുന്നുവോ അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുന്ന വള്ളിച്ചെടി!  

13 MAY 2020 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ചിലിയിലെ മഴക്കാടുകളില്‍ വെച്ച് ഏണസ്റ്റോ ജനോലിയെന്ന സസ്യ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ഈ ചെടിയെ ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്നാണ് 'നാഷണല്‍ ജ്യോഗ്രഫിക്' മാഗസിന്‍ വിശേഷിപ്പിച്ചത്.

ബോക്വില ട്രൈഫോളിയോലേറ്റ എന്ന ഈ ചെടി കണ്ടപ്പോള്‍ ആദ്യം അദ്ഭുതപ്പെട്ട ഏണസ്റ്റോ ജനോലി കൂടുതല്‍ പരിശോധനകളിലൂടെ അദ്ദേഹം താന്‍ കണ്ടത് ബോക്വില ട്രൈഫോളിയോലേറ്റ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

മരങ്ങളില്‍ പടര്‍ന്നു വളരുന്ന ബോക്വില ട്രൈഫോളിയോലേറ്റ ഏതു മരത്തിലാണോ പടര്‍ന്നു കയറുന്നത് അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇവയുടെ ഇലയ്ക്ക് കൃത്യമായ ഒരു ആകൃതിയില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓന്തൊക്കെ നിറം മാറുന്ന പോലെ തന്നെയാണ് ഈ ചെടിയുടെ പ്രവര്‍ത്തനവും. അതുകൊണ്ടു തന്നെ സസ്യങ്ങള്‍ക്കിടയിലെ 'ഓന്ത്' എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്. ചിലിയിലെയും അര്‍ജന്റീനയിലെയും മഴക്കാടുകളിലാണ് ഈ വള്ളിച്ചെടി കാണപ്പെടുന്നത്.

ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനാണ് ഇവയുടെ ഈ രൂപമാറ്റം. പുഴുക്കളില്‍ നിന്നൊക്കെ സുരക്ഷിതരായി വളരാന്‍ ബോക്വിലയുടെ ഈ രൂപമാറ്റം സഹായിക്കുന്നു. റഡാറുകളുടെ കണ്ണില്‍പ്പോലും പെടാനാകാത്ത വിധം രൂപം മാറുന്ന സ്റ്റെല്‍ത്ത് വിമാനങ്ങളുടെ അതേ സ്വഭാവമായതിനാല്‍ സ്റ്റെല്‍ത്ത് വൈന്‍ അഥവാ ചാരനെപ്പോലെ ഒളിച്ചിരിക്കാന്‍ ശേഷിയുള്ള വള്ളിച്ചെടിയെന്ന വിശേഷണവും ബോക്വിലയ്ക്കുണ്ട്.

നിലത്തും മരങ്ങളിലുമെല്ലാം പടര്‍ന്നുകയറുന്നതാണ് സ്വഭാവം. മരത്തിന്റെ ഇലയുടെ ആകൃതി, നിറം, വലുപ്പം, ഇല ഞരമ്പുകള്‍ എന്നറിയപ്പെടുന്ന പാറ്റേണുകള്‍ പോലും ഒരു പോലെയാക്കുകയാണ് ബോക്വില ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുഴറ്റിയടിച്ച് ‘മൊൻത’ കേരളത്തിൽ ഇന്ന് അവധി..? അടുത്ത മണിക്കൂറിൽ വിമാനങ്ങൾ റദ്ദാക്കി ..!  (7 minutes ago)

പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി,  (19 minutes ago)

മൊൻത ഉടൻ തീരം തൊടും സർവ്വനാശം..വിമാനത്താവളങ്ങൾ അടച്ചു..! ജനങ്ങളെ ഒഴിപ്പിക്കുന്നു..! ചെന്നൈയെ വിഴുങ്ങും..!  (34 minutes ago)

കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ...  (38 minutes ago)

ബോധി നവോത്ഥാന പ്രബോധന കൈപ്പുസ്തകം പ്രകാശനം നിർവ്വഹിച്ചു    (1 hour ago)

പ്രതിക്ക് .ജീവപര്യന്തം തടവും , 50000/-രൂപ പിഴയും ശിക്ഷ  (1 hour ago)

പൂനെയിലെ ടെക്കിയെ അറസ്റ്റ് ചെയ്തു  (1 hour ago)

പോലീസ് സാക്ഷികൾക്ക് വാറണ്ട്  (1 hour ago)

ഇരുണ്ട ലോകം പ്രദർശനത്തിൽ  (1 hour ago)

വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും  (1 hour ago)

കത്രിക ഉപയോഗിച്ച് സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ  പ്രതിയെ വിട്ടയച്ചു  (1 hour ago)

മകൾ പറഞ്ഞ അക്രമിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ  (2 hours ago)

ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

എട്ട് നാൾ നീണ്ട ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേളയ്ക്ക് സമാപനം... തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി  (2 hours ago)

6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം  (2 hours ago)

Malayali Vartha Recommends