Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

വെള്ളത്തിനടിയിലെ ജീവിതാനുഭവങ്ങളുമായി “മത്സ്യകന്യകമാർ"....ശ​രീ​ര​ത്തി​ന്‍റെ പ​കു​തി സ്ത്രീ​രൂ​പ​വും അ​ര​യ്ക്ക് താ​ഴോ​ട്ട് മീ​നി​ന്‍റെ രൂ​പ​വു​മായി സഞ്ചാരികൾക്ക് മുന്നിൽ നീന്തി തുടിക്കുന്നത് കാണാൻ കൊള്ളാം, പക്ഷേ…

29 JULY 2020 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മ​ത്സ്യ​ക​ന്യ​ക​യെ​ന്ന് കേ​ൾ​ക്കുമ്പോൾ മ​ന​സി​ൽ കൗ​തു​കം തോ​ന്നാ​ത്തവരായി ആരുമില്ല ... ശ​രീ​ര​ത്തി​ന്‍റെ പ​കു​തി സ്ത്രീ​രൂ​പ​വും അ​ര​യ്ക്ക് താ​ഴോ​ട്ട് മീ​നി​ന്‍റെ രൂ​പ​വു​മാ​ണ് മ​ത്സ്യ​ക​ന്യ​ക​മാ​ർ​ക്കെ​ന്നാ​ണ് സ​ങ്ക​ൽ​പം.

വെ​ള്ള​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ മ​ത്സ്യ​ക​ന്യ​കമാരുണ്ടെന്ന് ക​ഥ​ക​ളി​ൽ നാം ​വാ​യി​ച്ചി​ട്ടു​ണ്ട് . സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള സുന്ദരികളായ മ​ത്സ്യ​ക​ന്യ​കകളെ കാണാൻ കൊതിക്കാത്തവരായി ആരുണ്ട്.. അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ലണ്ടനിലെ മ്യൂസിയങ്ങൾ ...

ല​ണ്ട​ൻ ന​ഗ​ര​ത്തി​ലും മ​റ്റു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ്യ​ക​ന്യ​ക​മാ​രു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൻ വി​ശ്വ​സി​ക്കു​മോ‍? പക്ഷെ യ​ഥാ​ർ​ഥ മ​ത്സ്യ​ക​ന്യ​ക​മാ​ര​ല്ല അ​വ​ർ. ജീ​വി​ക്കാ​ൻ വേ​ണ്ടി മ​ത്സ്യ​ക​ന്യ​ക​യു​ടെ വേ​ഷം കെ​ട്ടേ​ണ്ടി​വ​ന്ന​വ​ർ ആണ് ഇവർ .

ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് 23 മു​ത​ൽ വേ​ഷം അ​ഴി​ച്ച​വ​ർ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്. അ​ക്വേ​റി​യം ഷോ​ക​ളി​ലും ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ പാ​ർ​ട്ടി​ക​ളി​ലും മ​റ്റും സ​ജീ​വ​മാ​ണ് ഈ ​മ​ത്സ്യ​ക​ന്യ​ക​മാ​ർ.

കൊ​റോ​ണ വൈ​റ​സും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക് ഡൗ​ണും ഇ​വ​രു​ടെ ജീ​വി​തം സ്തം​ഭി​പ്പി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ത്സ്യ​ക​ന്യ​ക​യു​ടെ രൂ​പം വീ​ണ്ടും ധ​രി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മൽസ്യകന്യകയായ ലോ​റ ഹു​ഡ്സ​ൺ പ​റ​യു​ന്നു. ര​ണ്ടു​വ​ർ​ഷ​മാ​യി മ​ത്സ്യ​ക​ന്യ​ക​യു​ടെ വേ​ഷം കെ​ട്ടു​ന്ന​വ​രാ​ണ് ലോ​റ​യും കൂ​ട്ടു​കാ​രി​ക​ളാ​യ യാ​സ്മി​നും സി​ഡാ​ലും.

മ​ത്സ്യ​ക​ന്യ​ക​യു​ടെ വേ​ഷം കെ​ട്ടി​യു​ള്ള പ്ര​ക​ട​നം അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​കൂ​ടി​യാ​യ യാ​സ്മി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്പോ​ൾ ഒ​രി​ക്ക​ലും യ​ഥാ​ർ​ഥ രൂ​പം പു​റ​ത്തു​കാ​ണി​ക്കാ​ൻ പാ​ടി​ല്ല. അവരുടെ സങ്കലപ്പത്തിലെ യാദ്ര്ത്ത മൽസ്യകന്യകകളെ പോലെ നീന്തി തുടിക്കുന്നത് ഏറെ വിഷമകരം തന്നെയാണെന്ന് ഇവർ പറയുന്നു... മ​ത്സ്യ​ക​ന്യ​ക​യു​ടെ വേ​ഷ​മി​ട്ട് നീ​ന്ത​ൽ​കു​ള​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. ന​ല്ല ശാ​രീ​രി​ക​ക്ഷ​മ​ത വേ​ണം. വാ​ലി​ൽ കു​ത്തി​നി​ൽ​ക്കാ​നും നീ​ന്താ​നും വ​ള​രെ പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​ണ്. മാ​ത്ര​മ​ല്ല ശ്വാ​സം ന​ന്നാ‍​യി അ​ട​ക്കി​പ്പി​ടി​ച്ചു​വേ​ണം പ്ര​ക​ട​നം ന​ട​ത്താ​ൻ.

ഞ​ങ്ങ​ളെ​ല്ലാ​വ​രും ഇ​ക്കാ​ര്യ​ത്തി​ൽ വ​ള​രെ ശ്ര​ദ്ധ കാ​ണി​ക്കാ​റു​ണ്ട്. മ​നു​ഷ്യ​നാ​ണോ മ​ത്സ്യ​ക​ന്യ​ക​യാ​ണോ​യെ​ന്ന് അ​റി​യാ​ൻ ചി​ല​പ്പോ​ൾ കു​ട്ടി​ക​ൾ വ​ന്ന് തൊ​ട്ടു​നോ​ക്കാ​റു​ണ്ടെ​ന്നും യാ​സ്മി​ൻ പ​റ​യു​ന്നു. അ​ളു​ക​ളു​ടെ ഒ​രു സ്വ​പ്നം യ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ത​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്ന് മ​ത്സ്യ​ക​ന്യ​ക​യാ​യി വേ​ഷ​മി​ടു​ന്ന ട്വി​ങ്കി​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.

സി​ലി​ക്കോ​ണോ റ​ബ​റോ ഉ​പ​യോ​ഗി​ച്ചു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് മ​ത്സ്യ​ക​ന്യ​ക​യാ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. “നീ​ന്ത​ൽ​കു​ള​ത്തി​ലെ ക്ലോ​റി​ൻ വെ​ള്ളം ക​ണ്ണി​ന് പ്ര​ശ്ന​മു​ണ്ടാ​ക്കാ​റു​ണ്ട്. ആ​ദ്യം ശ​രീ​രം ശാ​ന്ത​മാ​ക്കും. പി​ന്നെ പ​ര​മാ​വ​ധി ശ്വാ​സം ഉ​ള്ളി​ലേ​ക്ക് വ​ലി​ക്കും.

ശ്വ​സം​മു​ട്ടു​ന്ന​തു​വ​രെ കു​ള​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തും.’- യാ​സ്മി​ൻ പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് മ​ത്സ്യ​ക​ന്യ​ക​യാ​യു​ള്ള വേ​ഷം ധ​രി​ച്ചു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ.

ലോ​ക്ക് ഡൗ​ൺ കാ​ര​ണം ജ​ന്മ​ദി​ന പാ​ർ​ട്ടി ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശ്വ​സി​പ്പി​ക്കാ​നും ഇ​വ​ർ സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം പാ​ർ​ട്ടി​ക​ൾ സ​ജീ​വ​മാ​ക്കാ​ൻ പു​തി​യ ഒാ​ഫ​റു​ക​ൾ ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് മ​ത്സ്യ​ക​ന്യ​ക​മാ​ർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (2 hours ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (2 hours ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (3 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (5 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (5 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (6 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (7 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (7 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (7 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (7 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (7 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (8 hours ago)

Malayali Vartha Recommends