Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി ഇന്ത്യൻ പട; ഇന്ത്യയ്ക്ക് 163 റണ്‍സ് വിജയലക്ഷ്യം

19 SEPTEMBER 2018 09:04 PM IST
മലയാളി വാര്‍ത്ത

ഹോ​ങ്കോം​ഗി​നെ ത​ക​ര്‍​ത്തു​വി​ട്ട ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ഇ​റ​ങ്ങി​യ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​ര്‍ എ​റി​ഞ്ഞു​വീ​ഴ്ത്തി. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി പാ​ക്കി​സ്ഥാ​ന്‍ 43.1 ഓ​വ​റി​ല്‍ 162 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ടാ​യി. ഇ​ന്ത്യ​ന്‍‌ ബൗ​ള​ര്‍​മാ​രു​ടെ​യും ഫീ​ല്‍​ഡ​ര്‍​മാ​രു​ടെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​നെ ചെ​റി​യ സ്കോ​റി​ല്‍ ഒ​തു​ക്കി​യ​ത്.

ഓ​പ്പ​ണ​ര്‍​മാ​രെ മൂ​ന്നു റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ ന​ഷ്ട​പ്പെ​ട്ട പാ​ക്കി​സ്ഥാ​നെ ബാ​ബ​ര്‍ അ​സം(47), ശു​ഹൈ​ബ് മാ​ലി​ക്ക്(43) എ​ന്നി​വ​ര്‍ പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ന്ത്യ പി​ടി​ച്ചു​കെ​ട്ടി. മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 82 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് എ​ത്തി​യ​വ​ര്‍​ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. പാ​ക് നി​ര​യി​ല്‍ നാ​ലു പേ​ര്‍ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും കേ​ദാ​ര്‍ ജാ​ദ​വും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​വും ജ​സ്പ്രീ​ത ബു​മ്ര ര​ണ്ടും കു​ല്‍​ദീ​പ് യാ​ദ​വ് ഒ​രു​വി​ക്ക​റ്റും വീ​ഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (14 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (38 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (56 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends