Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് വിജയം ബുദ്ധിമുട്ടാകും; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി റിക്കി പോണ്ടിംഗ്

20 SEPTEMBER 2018 03:05 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം അവസാനം ടെസ്റ്റ് പരമ്ബരയ്ക്കായി എത്തുന്ന ഇന്ത്യയ്ക്ക് സ്വിംഗും സീമിനെയും അതിജീവിക്കാനാകില്ലെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. ഇംഗ്ലണ്ടില്‍ 14 നു പരാജയപ്പെട്ട ഇന്ത്യ ശക്തി ക്ഷയിച്ച ഓസ്‌ട്രേലിയന്‍ ടീമിനെതിരെ പരമ്ബര വിജയം ലക്ഷ്യമാക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര എളുപ്പമാവില്ലെന്നാണ് പോണ്ടിംഗ് പറയുന്നത്. പരിക്കില്‍ നിന്ന് മോചിതനായ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഇന്ത്യന്‍ പരമ്ബരയുടെ സമയത്തേക്ക് ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും മടങ്ങിയെത്തുമെന്നത് ഓസ്‌ട്രേലിയന്‍ പേസ് ബൗളിംഗ് അറ്റാക്കിനെ അതി ശക്തരാക്കുന്നുണ്ട്.
ഇംഗ്ലണ്ടിലും പന്ത് മൂവ് ചെയ്തപ്പോള്‍ ഇന്ത്യ ബുദ്ധിമുട്ടിയെന്ന് പറഞ്ഞ റിക്കി പോണ്ടിംഗ് ഓസ്‌ട്രേലിയയിലും സമാനമായ സാഹചര്യമുണ്ടാകുമെന്ന് അറിയിച്ചു. ഓസ്‌ട്രേലിയ ഏഷ്യയിലെത്തി സ്പിന്നിനെ നേരിടാന്‍ ബുദ്ധിമുട്ടുന്നതിനു സമാനമായ സാഹചര്യമാണ് ഇന്ത്യ സ്വിംഗിനെയും സീമിനെയും നേരിടുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ അഭിപ്രായപ്പെട്ടു.നവംബറില്‍ ടി20 പരമ്ബരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. നവംബര്‍ 2125 വരെ നടക്കുന്ന ടി20 പരമ്ബരയ്ക്ക് ശേഷം ഡിസംബര്‍ ആറിനു അഡിലെയ്ഡില്‍ ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (13 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (37 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (55 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends