Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഇതിലും ഭേദം കല്യാണം കഴിക്കാതിരിക്കുന്നതായിരുന്നു; ഭർത്താവിനൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നില്ലെന്ന് നടി അനുഷ്‌ക

08 NOVEMBER 2018 07:36 PM IST
മലയാളി വാര്‍ത്ത

ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ഇറ്റലിയില്‍ വെച്ചായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലോകവും ബോളിവുഡും ഒരുപോലെ ആഘോഷിച്ച കോലി-അനുഷ്‌ക വിവാഹം നടന്നത്. വിവാഹശേഷം ഇരുവരും അവരവരുടെ തിരക്കുകളിലാണ്. കോലിക്ക് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ഭാരിച്ച ഉത്തരവാദിത്വം ഉണ്ട്. അനുഷ്‌കയ്ക്കാവട്ടെ വിവാഹത്തിനുശേഷം നാലോളം സിനിമകളിലും അഭിനയിച്ചു.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകാറായെങ്കിലും ഇപ്പോഴും കോലിയുമൊത്ത് ചെലവഴിക്കാന്‍ സമയം കിട്ടാറില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്‌ക. വീട്ടില്‍ സമയം ചെലവഴിക്കുന്നത് ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്നതു പോലെയാണ് തോന്നുന്നതെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

'വിവാഹം കഴിഞ്ഞെന്നു കരുതി തനിക്ക് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. വിരാടും താനും തങ്ങളുടെ ജോലികളിലാണ്. അതുകൊണ്ട് ഒരുമിച്ച്‌ ചെലവഴിക്കാന്‍ സമയം കിട്ടുന്നതു തന്നെ വിരളമാണ്. രണ്ടുപേരും അവരുടേതായ മേഖലകളില്‍ നല്ല തിരക്കിലാണ്. വീടുണ്ടെങ്കിലും പലപ്പോഴും അങ്ങോട്ട് എത്താന്‍ സാധിക്കാറില്ല. ഇപ്പോള്‍ വീട്ടിലേക്കു വരുമ്പോൾ അവധിക്കാലം ആഘോഷിക്കുന്നതു പോലെയാണ് തോന്നാറുള്ളതെന്ന് അനുഷ്‌ക പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (48 minutes ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (59 minutes ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (1 hour ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (1 hour ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (1 hour ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (1 hour ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (2 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (2 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (2 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (2 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (2 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (2 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (2 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (2 hours ago)

Malayali Vartha Recommends