Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

മുഹമ്മദ് കൈഫിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹ പരിശീലകനായി നിയമിച്ചു

09 NOVEMBER 2018 03:15 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹ പരിശീലകനായി നിയമിച്ചു. റിക്കി പോണ്ടിംഗിനെ സഹായിക്കുക എന്ന ദൗത്യത്തിലാണ് മുഹമ്മദ് കൈഫിനെ പരിശീലക സംഘത്തിലേക്ക് ഡല്‍ഹി എത്തിക്കുന്നത്. ഡല്‍ഹിയുടെ വരുന്ന സീസണിലെ തീരുമാനങ്ങളെല്ലാം തന്നെ കൈക്കൊള്ളുവാനുള്ള അധികാരം അടുത്തിടെയാണ് റിക്കി പോണ്ടിംഗിനു നല്‍കിയത്.

അതിന്റെ ഭാഗമായിട്ട് വേണം ശിഖര്‍ ധവാനെ ട്രേഡ് ചെയ്ത് ടീമിലെത്തിച്ചതെന്ന് വേണം കരുതുവാന്‍. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഡല്‍ഹി മടങ്ങിയത്. നായകന്‍ ഗൗതം ഗംഭീര്‍ പാതി വഴിയ്ക്ക് ടീമില്‍ നിന്ന് ക്യാപ്റ്റന്‍സി രാജി വയ്ക്കുന്ന സാഹചര്യമുണ്ടാകുകയും പിന്നീട് ടീമില്‍ തന്നെ ഇടം ലഭിയ്ക്കാത്ത സ്ഥിതിയുമാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹി നേരിടേണ്ടി വന്നത്.എന്നാല്‍ പിന്നീട് യുവ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഡല്‍ഹിയ്ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തി പോയിന്റ് ടേബിളില്‍ മുന്നേറുവാന്‍ കഴിഞ്ഞിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (34 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (42 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (50 minutes ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (57 minutes ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (1 hour ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (2 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (2 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (2 hours ago)

മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം  (3 hours ago)

Malayali Vartha Recommends