Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതകളുടെ ടന്റി ട്വന്റി ലോകകപ്പില്‍ ഇന്നു ജയിച്ചാല്‍ ഇന്ത്യ സെമിയില്‍ 

15 NOVEMBER 2018 11:59 AM IST
മലയാളി വാര്‍ത്ത

ഗയാനയില്‍ നടക്കുന്ന വനിതകളുടെ ടന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യ ഇന്ന്, വ്യാഴാഴ്ച അയര്‍ലന്‍ഡിനെ നേരിടും. ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ സെമിഫൈനലിലെത്താം. അയര്‍ലന്‍ഡാകട്ടെ,  ഈ കളി തോറ്റാല്‍ പുറത്താകും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ ഗയാന സ്‌റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോള്‍. മൂന്നു കളികള്‍ ജയിച്ച ഓസ്‌ട്രേലിയ മുന്നിലുണ്ട്. അയര്‍ലന്‍ഡാകട്ടെ, രണ്ടു കളികളും തോറ്റു. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 34 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ തുടര്‍ന്ന് പാകിസ്താനെ ഏഴുവിക്കറ്റിന് കീഴടക്കി. ഇപ്പോഴത്തെ ഫോമില്‍ അയര്‍ലന്‍ഡ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നില്ല. എന്നാല്‍ ഏതുഘട്ടത്തിലും തിരിച്ചടിക്കാന്‍ ശേഷിയുള്ള ടീമാണ് അയര്‍ലന്‍ഡ്.

ന്യൂസീലന്‍ഡിനെതിരേ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും പാകിസ്താനെതിരേ മിതാലി രാജും ബാറ്റിങ്ങില്‍ തിളങ്ങി. ജമീമ റോഡ്രിഗസും വരവറിയിച്ചു. സ്മൃതി മന്ഥാന, വേദ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ കൂടി ബാറ്റിങ്ങില്‍ അവസരം കാത്തിരിക്കുന്നു. ബൗളിങ്ങില്‍ സ്പിന്നര്‍മാരായ ദയാലന്‍ ഹേമലതയും പൂനം യാദവും മികച്ച ഫോമിലാണ്. ഇരുവരും ചേര്‍ന്ന് പത്ത് വിക്കറ്റ് നേടിക്കഴിഞ്ഞു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (16 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (36 minutes ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (51 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (16 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (16 hours ago)

Malayali Vartha Recommends