Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

അതെല്ലാം വ്യാജവാർത്തകൾ!!; കോ​ഹ്ലി​യെ ശാ​സി​ച്ചെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ബി​സി​സി​ഐ

18 NOVEMBER 2018 08:23 PM IST
മലയാളി വാര്‍ത്ത

ആ​രാ​ധ​ക​നോ​ടു രാ​ജ്യം വി​ടാ​ന്‍ പ​റ​ഞ്ഞ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി​യെ ശാ​സി​ച്ചെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ബി​സി​സി​ഐ. ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​സം​ബ​ന്ധ​മാ​ണെ​ന്ന് ബി​സി​സി​ഐ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​ങ്ങ​ളോ​ടും ആ​രാ​ധ​ക​രോ​ടും കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും എ​ളി​മ​യോ​ടും വി​ന​യ​ത്തോ​ടും കൂ​ടെ പെ​രു​മാ​റ​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ഭ​ര​ണ​സ​മി​തി കോ​ഹ്ലി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. ത​ന്‍റെ പേ​രി​ലു​ള്ള പു​തി​യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ​യി​ലാ​ണ് കോ​ഹ്ലി വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ വി​ദേ​ശ താ​ര​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ടം വെ​ളി​പ്പെ​ടു​ത്തി​യ ആ​രാ​ധ​ക​നോ​ടു രാ​ജ്യം വി​ട്ടു​പോ​കാ​ന്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ നാ​യ​ക​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഹ്ലി​യു​ടെ മ​റു​പ​ടി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി പേ​ര്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​നെ വി​മ​ര്‍​ശി​ച്ചു രം​ഗ​ത്തെ​ത്തി. വി​ദേ​ശ ടെ​ന്നീ​സ് താ​രം റോ​ജ​ര്‍ ഫെ​ഡ​റ​റെ ആ​രാ​ധി​ക്കു​ന്ന കോ​ഹ്ലി എ​ന്തി​നാ​ണ് ഇ​ന്ത്യ​യി​ല്‍ ക​ഴി​യു​ന്ന​തെ​ന്നാ​യി​രു​ന്നു ഒ​രു ആ​രാ​ധ​ക​ന്‍റെ പ്ര​തി​ക​ര​ണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (2 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (3 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (4 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (5 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (5 hours ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (6 hours ago)

Malayali Vartha Recommends