Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഹർഭജൻ അശ്വിനെ താഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച്‌ ഇതിഹാസ താരം ഫറൂഖ്

10 JANUARY 2019 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഇതിഹാസമായ ഫറൂഖ് എഞ്ചിനീയര്‍ രംഗത്ത്. ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രലേക്കെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന അശ്വിനെ വിമർശിച്ചതിനെ തുടർന്നാണ് ഫറൂഖ് എഞ്ചിനീയര്‍ രംഗത്തെത്തിയിരിക്കുന്നത്.

അശ്വിൻ മികച്ച സ്പിന്നറാണ്.അതിനാൽ അശ്വിനെതിരെയുള്ള ഹർഭജന്റെ പ്രസ്താവന വിഴുപ്പലക്കാണ്.ഫറൂഖ് ആഞ്ഞടിച്ചു. തന്റെ സ്ഥാനം അപഹരിച്ചയാള്‍ എന്ന രീതിയില്‍ അശ്വിനെ താഴ്ത്തി കാണിക്കാനാണ് ഹര്‍ഭജന്‍ ശ്രമിക്കുന്നതെന്ന് ഫറൂഖ് തുറന്നടിച്ചു.

ഇത് ക്രിക്കറ്റല്ല, ഒന്നാം നമ്പർ സ്പിന്നര്‍ എന്നോ രണ്ടാം നമ്പർ സ്പിന്നറെന്നോ ഇല്ല. സ്പിന്നറെന്നാല്‍ സ്പിന്നറാണെന്നും ഫറൂഖ് എഞ്ചിനീയര്‍ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ് നടത്തിയ പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ ടെസ്റ്റിനുശേഷം അശ്വിന്‍ പരിക്കേറ്റ് പിന്‍മാറിയതിനെതിരെ ഹര്‍ഭജന്‍ വിമർശിച്ചിരുന്നു.

അശ്വിന് പകരം കളിച്ച ജഡേജയും കുല്‍ദീപ് യാദവും മികവ് കാട്ടിയതിനാല്‍ അശ്വിനെ ഇനി ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറെന്ന് പറയാനാവില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞിരുന്നു.ടീമിന് ആവശ്യമായും വേണ്ടപ്പോഴെല്ലാം അശ്വിന് പരിക്കേല്‍ക്കുന്നത് പതിവാണെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു. കുല്‍ദീപിനെ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറായും ജഡേജയെ രണ്ടാം നമ്പർ സ്പിന്നറായും പരിഗണിക്കണമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ കുല്‍ദീപും ജഡേജയും കഠിനമായി പരിശ്രമിക്കുന്നവരാണെന്നും അതിന്റെ ഫലം അവര്‍ നല്‍കുന്നുണ്ടെന്നും വിദേശത്ത് മാത്രമല്ല ഇന്ത്യയിലും അവരെ എല്ലാ മത്സരത്തിലും കളിപ്പിക്കണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഫറൂഖ് എഞ്ചിനീയര്‍ ആഞ്ഞടിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (24 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (37 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

Malayali Vartha Recommends