Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

കുംബ്ലെയെ പുറത്താക്കിയതല്ല!!; നിർണ്ണായക വെളിപ്പെടുത്തലുമായി ഇതിഹാസ താരം വി വി എസ് ലക്ഷ്മണ്‍

15 JANUARY 2019 11:30 AM IST
മലയാളി വാര്‍ത്ത

2017 ചാമ്ബ്യന്‍സ് ട്രോഫി ഫൈനലിന് പിന്നാലെയായിരുന്നു അനില്‍ കുംബ്ലെ, ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം രാജി വച്ചത്. ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കിയത് എന്നൊക്കെയായിരുന്നു അന്ന് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോളിതാ ആ സംഭവവുമായ് ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായ് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ താരം വി വി എസ് ലക്ഷ്മണ്‍.

കുംബ്ലെയെ ആരും പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതല്ലെന്നും, അദ്ദേഹം സ്വയം സ്ഥാനമൊഴിയുകയായിരുന്നുവെന്നും ആണ് ലക്ഷ്മണ്‍ പറയുന്നത്. ലക്ഷ്മണിന്റെ വാക്കുകള്‍ ഇങ്ങനെ, ' ആരും കുംബ്ലെയെ പുറത്താക്കിയിട്ടില്ല. കൊഹ്ലിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കുംബ്ലെയ്ക്കുണ്ടായിരുന്നു. കുംബ്ലെയുടെ പരിശീലന രീതികളില്‍ കൊഹ്ലി തൃപ്തനായിരുന്നില്ല. അനില്‍ ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നാണ് തന്റെ അഭിപ്രായം, പക്ഷേ സാഹചര്യങ്ങള്‍ അദ്ദേഹത്തെ രാജിവെക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കുംബ്ലെയുടെ സ്ഥാനത്ത് താനായിരുന്നെങ്കിലും, അങ്ങനെ തന്നെ ചെയ്യുമായിരുന്നുവെന്നും ലക്ഷ്മണ്‍ പറയുന്നു.2016 ലായിരുന്നു അനില്‍ കുംബ്ലെ, ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (17 minutes ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (3 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (3 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (3 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (3 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (3 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (3 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (3 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (3 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (4 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (4 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (4 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (4 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (4 hours ago)

Malayali Vartha Recommends