ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് നേടി ഷമി

ഇന്ത്യന്‍ പേസ്സ്പിന് ആക്രമണത്തില്‍ കീവീസ് തകര്ന്നടിഞ്ഞതിനിടെ പുതിയ ചരിത്രമെഴുതി മുഹമ്മദ് ഷമി . ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡാണ് ഷമി സ്വന്തമാക്കിയത്. മാര്ട്ടിന് ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് ഷമി ഈ നേട്ടത്തിലെത്തിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം.
59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്ന ഇര്ഫാന് പത്താന്റെ റിക്കാര്‍ഡാണ് ഷമി മറികടന്നത്. മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമിയുടെ വിക്കറ്റ് നേട്ടം ഇതോടെ 102 ആയി
https://www.facebook.com/Malayalivartha