ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഏഴ് വിക്കറ്റിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 161ന് ഓള്‍ഔട്ട് ആയി. ഗോസ്വാമി, ശിഖ എന്നിവരുടെ ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു.
ഇരുവരും 4 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41 ഓവറില്‍ 7 വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കി.
https://www.facebook.com/Malayalivartha