കായിക താരം സ്വപ്ന ബര്‍മ്മന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
കായിക താരം സ്വപ്ന ബര്‍മ്മന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടി ഏറെ ജന ശ്രദ്ധ നേടിയ താരമാണ് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സ്വപ്ന ബര്മ്മന്. ശ്രിജിത് മുഖര്‍ജിയാണ് സ്വപ്നയുടെ അനുഭവങ്ങള്‍ സിനിമയാക്കുന്നത് . ചിത്രത്തില്‍ സോഹിണി സര്‍കാര്‍ ആയിരിക്കും സ്വപ്ന ബെര്മനായി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha