Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിൽ സൂപ്പര്‍താരങ്ങളില്ല; എല്ലാ കളിക്കാരില്‍ നിന്നും അവരുടെ മികച്ച പ്രകടനമാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടുന്നതെന്ന് വി.വി.എസ് ലക്ഷ്മണ്‍

21 MARCH 2019 03:39 PM IST
മലയാളി വാര്‍ത്ത

ഇക്കുറി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്ലില്‍ എത്തുന്നത് വലിയ താരത്തിളക്കമൊന്നുമില്ലാതെയാണ്. ഞങ്ങളുടെ ടീം എന്നത് സൂപ്പര്‍താരങ്ങളുടേത് അല്ല, എല്ലാ കളിക്കാരില്‍ നിന്നും അവരുടെ മികച്ച പ്രകടനമാണ് ഞങ്ങള്‍ക്ക് ആവശ്യമെന്ന് ടീം ഉപദേശകനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ പറഞ്ഞു.

ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ, ഷഹബാസ് നദീം, ഇംഗ്ലണ്ടില്‍ നിന്ന് ജോണി ബെയര്‍‌സ്റ്റോ,എന്നിവരാണ് പുതുതായി ടീമിലെത്തിയത്. നേരത്തെ ശിഖര്‍ ധവാന്‍ ടീം വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ അതൊന്നും ഹൈദരാബാദിനെ ബാധിച്ചിട്ടില്ല. അതേസമയം വാര്‍ണര്‍ തിരിച്ചെത്തുന്നത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്.

ന്യൂസിലാന്‍ഡ് നായകന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ഷാക്കിബ് ഹസന്‍, മുഹമ്മദ് നബി, യൂസഫ് പത്താന്‍, ദീപക് ഹൂഡ, വൃദ്ധിമാന്‍ സാഹ എന്നിവരും ടീമിന് മുതല്‍കൂട്ടാണ്. ആസ്ട്രേലിയയുടെ ബില്ലി സ്റ്റാന്‍ലേക്കും ഇന്ത്യന്‍ താരങ്ങളായ ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ, മലയാളി താരം ബേസില്‍ തമ്ബി, സിദ്ധാര്‍ഥ് കൗള്‍ എന്നിവരും കൂട്ടിനുണ്ട്. ഭുവനേശ്വര്‍ കുമാറാണ് പേസ് പടക്ക് നേതൃത്വം കൊടുക്കുന്നത്.
ഈ 23നാണ് ഐപിഎല്ലിലെ ആദ്യ മത്സരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (51 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends