Widgets Magazine
18
Apr / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും; അവരുടെ വിവാഹം നടക്കാൻ കാരണക്കാരി ഞാനാണ്- നിത്യ മേനോന്‍


രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എം എ ബേബി


വിവാഹക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയെ ബന്ധുവായ എട്ടുവയസ്സുകാരിയെ നവവരൻ പീഡനത്തിനിരയാക്കി


ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍ നീക്കി നഗ്‌നരാകണമെന്ന് അധ്യാപകർ... പരാതിയുമായി ഡാന്‍സ് ഡ്രാമ അക്കാഡമിയിലെ വിദ്യാര്‍ത്ഥി...


'നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി... ഇവനെ ഞാൻ പൊന്നുപോലെ നോക്കിക്കോളും... രഞ്ജിനിയ്ക്ക് മുന്നിൽ സര്‍പ്രൈസ് സമ്മാനവുമായി അര്‍ച്ചന...

ക്രിക്കറ്റില്‍ നിന്ന് ഉടൻ വിരമിക്കുമോ ? നിലപാട് വ്യക്തമാക്കി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ യുവരാജ് സിംഗ്

25 MARCH 2019 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ക്രിക്കറ്റ് പരിശീലനത്തിനായി പോകുംവഴി കാര്‍ സ്‌കൂട്ടറിലിടിച്ച്‌ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം; റോഡിലേക്ക് തലയിടിച്ച്‌ വീണ അഹ്റാസ് തല പൊട്ടി തല്‍ക്ഷണം മരിച്ചു...

ലോകകപ്പ് ടീമിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ തിരിച്ചെത്തി; ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

സാന്റ്‌നറുടെ അവസാനബോള്‍ സിക്‌സറിലൂടെ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

സര്‍ ജഡേജയുടെ അവിശ്വസനീയ സിക്‌സര്‍!

ചരിത്രനേട്ടത്തിനരികെ ധോണി; ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചാല്‍ ഐപിഎല്ലില്‍ ധോണിക്ക് പുതിയ റിക്കാർഡ് സ്വന്തമാകും

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ യുവരാജ് സിംഗ്. സമയമായെന്ന് തോന്നുമ്പോള്‍ വിരമിക്കാനുള്ള തീരുമാനം ആദ്യമെടുക്കുക താന്‍ തന്നെയാകുമെന്ന് 37കാരനായ യുവി പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷം ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു. ആ സമയം എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തതയില്ലായിരുന്നു. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയകാലം മുതല്‍ അത് ഞാന്‍ ആസ്വദിച്ചിരുന്നു. ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നു. ഇന്ത്യക്കായി കളിക്കാതിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു.

ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായും സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങളാണ് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കിയത്. കളി ആസ്വദിക്കുന്നിടത്തോളം അത് തുടരുക എന്നത് തന്നെയാണ് എന്റെ നയം-ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരശേഷം യുവി പറഞ്ഞു. മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ യുവിക്കായിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നര വയസുകാരന്റെ ചികിത്സയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘം എറണാകുളത്തേയ്ക്ക്; കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപ  (13 minutes ago)

ഇലക്ഷൻ പ്രചരണത്തിനായി ഇവന്റ്മാനേജ്‍മെന്റ്, വോട്ടു നേടുന്നത് പണം വാരിയെറിഞ്ഞ്, വാഹങ്ങളുടെ ഉപയോഗം യഥേഷ്ടം; എൽ ഡി എഫിനെതിരായ അപവാദ പ്രചാരണങ്ങൾ പിൻവലിച്ച് യു.ഡി.എഫ്. മാപ്പ് പറയണമെന്ന് ഇടതു മുന്നണി  (35 minutes ago)

മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണ്; കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്; മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണെന്ന് ശശികല  (1 hour ago)

മൺറോതുരുത്തിനെ ലോകശ്രദ്ധയിലേയ്ക്കെത്തിച്ച ബാലഗോപാലിലെ അവർ മറന്നില്ല; കോരിച്ചൊരിഞ്ഞെത്തിയ വേനൽ മഴയെ അവഗണിച്ചും തങ്ങളുടെ വീര നായകനായി വോട്ടഭ്യർഥിച്ച് മൺറോതുരുത്ത് നിവാസികൾ  (1 hour ago)

മൂന്നര വയസുകാരനെ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം  (1 hour ago)

ആ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും; അവരുടെ വിവാഹം നടക്കാൻ കാരണക്കാരി ഞാനാണ്- നിത്യ മേനോന്‍  (1 hour ago)

TNPCB: 224 ഒഴിവുകൾ ...ശമ്പളം: 19,500-1,19,500 രൂപ..  (1 hour ago)

രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എ  (1 hour ago)

വിവാഹക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയെ ബന്ധുവായ എട്ടുവയസ്സുകാരിയെ നവവരൻ പീഡനത്തിനിരയാക്കി  (2 hours ago)

പോളിംഗ് ബൂത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ അധ്യാപിക ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു  (2 hours ago)

റൂർക്കേലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകരാകാനുള്ള അവസരം  (2 hours ago)

ബസ് യാത്രികരുടെ തിരിച്ചറിയല്‍കാര്‍ഡ് പരിശോധിച്ച ശേഷം അരുംകൊല; അജ്ഞാതരായ സായുധധാരികൾ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു  (2 hours ago)

ഉത്തരേന്ത്യയില്‍ താമരക്കാലമോ; 95 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുരോഗമിക്കുമ്പോള്‍ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്  (2 hours ago)

മൂന്നുവയസുകാരന്റെ വലത് മസ്തിഷ്കത്തില്‍ സാരമായ പരുക്ക്; സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് ആശുപത്രി അധികൃതര്‍:- കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിൽ  (2 hours ago)

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി  (2 hours ago)

Malayali Vartha Recommends