Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

ബംഗളൂരു ഐപിഎല്‍ 12ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നു, ഇരുടീമുകള്‍ക്കും ഇന്ന് നിര്‍ണായകം

02 MAY 2019 07:44 AM IST
മലയാളി വാര്‍ത്ത

ബംഗളൂരു ഐപിഎല്‍ 12ാം സീസണില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരബാദും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് കളി. ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് മുംബൈ. 12 കളിയില്‍ 14 പോയിന്റ്. ഹൈദരാബാദ് നാലാമതാണ്. 12 പോയിന്റ്. മുംബൈക്ക് പ്ലേ ഓഫ് ഉറപ്പാക്കാന്‍ ഒരു ജയം മതി. തോറ്റാലും സാധ്യത ശേഷിക്കുന്നുണ്ട്. എന്നാല്‍ ഹൈദരാബാദിന് തോറ്റാല്‍ സാധ്യത മങ്ങും.ഡേവിഡ് വാര്‍ണറുടെ അഭാവം ഹൈദരാബാദിന്റെ പ്രകടനത്തെ ബാധിക്കാനാണ് സാധ്യത.

കഴിഞ്ഞ 12 മത്സരങ്ങളിലും വാര്‍ണറുടെ മികവാണ് ഹൈദരാബാദ് ബാറ്റിങ് നിരയെ തുണച്ചത്. ആദ്യ മത്സരങ്ങളില്‍ ജോണി ബെയര്‍സ്‌റ്റോയും വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിന് ഉശിരന്‍ തുടക്കം നല്‍കിയിരുന്നു. ബെയര്‍സ്‌റ്റോ ഇടയ്ക്ക് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് ഒറ്റയ്ക്കാണ് വാര്‍ണര്‍ ഹൈദരാബാദ് ബാറ്റിങ് നിരയെ നയിച്ചത്. മറ്റാരും ടീമില്‍ സ്ഥിരത കാട്ടുന്നില്ല എന്നതും ടീമിന് തലവേദനയാണ് ബൗളര്‍മാരിലാണ് ടീമിന്റെ പ്രതീക്ഷ.

മുംബെ അവസാന കളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റു. പ്ലേ ഓഫിലെ ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി മുംബൈ, ഹൈദരാബാദ് ടീമുകള്‍ക്കൊപ്പം കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളും രംഗത്തുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (19 minutes ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (25 minutes ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (31 minutes ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (40 minutes ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (1 hour ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (2 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (2 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (2 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (2 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (2 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (2 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (3 hours ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (3 hours ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (3 hours ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (3 hours ago)

Malayali Vartha Recommends