Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

അയര്‍ലന്‍ഡ് വെസ്റ്റിന്‍ഡീസ് പോരാട്ടം ഇന്ന്

11 MAY 2019 09:50 AM IST
മലയാളി വാര്‍ത്ത

വെസ്റ്റ്ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ബംഗ്ലാദേശ് െ്രെട സീരിസിലെ നാലാം ഏകദിനം ഇന്ന് നടക്കും. ഇന്ന് അയര്‍ലന്‍ഡ് വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. അയര്‍ലന്‍ഡ് ബംഗ്ലാദേശ് മൂന്നാം ഏകദിനം മോശം കാലാവസ്ഥ കാരണം ഉപേക്ഷിച്ചിരുന്നു. സീരിസിലെ ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസ് അയ്‌ലാന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസിനെയും തോല്‍പ്പിച്ചു. ആറ് മത്സരങ്ങളുടെ പോയിന്റ് അടിസ്ഥനത്തിലാണ് ഫൈനലില്‍ രണ്ട് ടീമുകള്‍ എത്തുന്നത്. മെയ് 17ന് ആണ് ഫൈനല്‍.ആറ് പോയിന്റുമായി ബംഗ്ലാദേശ് ആണ് ഒന്നാം സ്ഥാനത്ത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ഡ്രോണ്‍ കാരിയര്‍ കപ്പല്‍ തകര്‍ത്ത് യുഎസ്  (26 minutes ago)

ബോസിന്റെ പണി പോയപ്പോൾ മണിച്ചേട്ടൻ കൈയടിച്ചതെന്തിന്? മോദിയുടെ കൊട്ടാരത്തിൽ കയറികളിച്ച ബോസിന് കടക്ക് പുറത്ത്  (38 minutes ago)

തൊണ്ടിമുതലായി സ്‌റ്റേഷനിലുള്ളത് ഏഴ് കോടി  (47 minutes ago)

പെന്‍ഷന്‍ പ്രായം കൂട്ടി, പ്രവൃത്തിദിനം കുറച്ച്...; ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാരിന്റെ വഴികള്‍  (1 hour ago)

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി  (2 hours ago)

ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

മിഷേല്‍ ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി  (2 hours ago)

; ശ്രീകാര്യത്ത് നടന്നത്  (2 hours ago)

ഞെട്ടൽ മാറാതെ പ്രവാസി സമൂഹം;  (2 hours ago)

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു  (2 hours ago)

IRAN ഇസ്രയേലല്ല പിന്നിൽ ട്രംപ്  (2 hours ago)

ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി  (3 hours ago)

രൂപം മാറ്റി, ഓടി രക്ഷപ്പെടാൻ ശ്രമം; ജാസ്‌ലിയെ ഇടിച്ചുതെറിപ്പിച്ച ഡോക്ടറെ വാഗമണ്ണിൽ നിന്ന് പോലീസ് പൊക്കി...  (3 hours ago)

ഹ്യൂമന്‍ റിസോഴ്സ് രംഗത്ത് ടെസ്റ്റ്ഹൗസ് ഉദ്യോഗസ്ഥന് ആഗോള പുരസ്കാരം  (3 hours ago)

Malayali Vartha Recommends