ഇംഗ്ലണ്ട് പാകിസ്ഥാന് മൂന്നാം ഏകദിനം ഇന്ന്
ഇംഗ്ലണ്ട് പാകിസ്ഥാന് മൂന്നാം ഏകദിനം ഇന്ന് നടക്കും. കൗണ്ടി ഗ്രൌണ്ട്, ബ്രിസ്റ്റോളിലാണ് മത്സരം നടക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചരക്ക് മത്സരം ആരംഭിക്കും
അഞ്ച് ഏകദിനങ്ങള്‍ ഉള്ള പരമ്ബരയില്‍ ഇംഗ്ലണ്ട് 10 മുന്നിലാണ്. ഒന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു
"
https://www.facebook.com/Malayalivartha