ധോനിയുടെ പരിചയസമ്പത്ത് ഈ ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സയ്യിദ് കിര്‍മാനി
ധോനിയുടെ പരിചയസമ്പത്ത് ഈ ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് 1983-ലെ ലോകകപ്പില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി. ധോനി വിരമിക്കാറായി എന്നുള്ള വാദങ്ങള്‍ അപക്വമാണ്. ഒരു കളിക്കാരനെയും വിരമിക്കണം എന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha