Widgets Magazine
23
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ആദ്യ ജയം

05 JUNE 2019 11:15 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ആദ്യ ജയം. അഫ്ഗാനെതിരെ 34 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. 32.4 ഓവറില്‍ 152 റണ്‍സില്‍ അഫ്ഗാന്റെ പരാജയം. മഴനിയമം പ്രകാരം വിജയലക്ഷ്യം 41 ഓവറില്‍ 187 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു.
എന്നാല്‍ 32.4 ഓവറില്‍ അഫ്ഗാന്‍ 152 റണ്‍സിന് പുറത്തായി. 55 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത നജിബുള്ള സദ്രാന്‍ 32ാം ഓവറില്‍ പുറത്തായതോടെ അഫ്ഗാന്റെ വെല്ലുവിളി അവസാനിച്ചു. നാലു വിക്കറ്റെടുത്ത നുവാന്‍ പ്രദീപ് ലങ്കയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി.

മലിംഗ മൂന്നു വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗില്‍ കുശാല്‍ പെരേരയും ബൗളിംഗില്‍ നുവാന്‍ പ്രദീപും ലസിത് മലിംഗയും ലങ്കക്കായി തിളങ്ങി. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് ഷഹസാദ്(7), റഹ്മത്ത് ഷാ(2), ഹസ്രത്തുള്ള(30), ഹഷ്മത്തുള്ള ഷാഹിദി(4), മുഹമ്മദ് നബി(11) എന്നിവര്‍ പുറത്തായതോടെ അഫ്ഗാന്‍ 13.4 ഓവറില്‍ 575. പൊരുതാന്‍ ശ്രമിച്ച നായകന്‍ ഗുല്‍ബാദിന്‍ നൈബ് 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റഷീദ് ഖാന്‍ രണ്ടും ദൗലത്ത് സദ്രാന്‍ ആറും റണ്‍സെടുത്തു.
ഏഴാമനായിറങ്ങി നജീബുള്ള സദ്രാന്‍ 56 പന്തില്‍ 43 റണ്‍സെടുത്ത് റണ്‍ഔട്ടായി. അവസാനക്കാരന്‍ ഹാമിദ് ഹസനെ(6) മലിംഗ ബൗള്‍ഡാക്കി. നുവാന്‍ പ്രദീപ് നാലും മലിംഗ മൂന്നും വിക്കറ്റെടുത്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മാസം മുമ്പ് മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വെടിവെച്ച് ജീവനൊടുക്കി  (28 minutes ago)

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി  (43 minutes ago)

മണ്ണിടിഞ്ഞ് വീണ് ചെളിയില്‍പൂണ്ട നാലു മിണ്ടാപ്രാണികളെ അഗ്നിശമന കൈവിട്ടെങ്കിലും വീട്ടമ്മ രക്ഷകയായി... നാലു നായകള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് കാരണമായത് വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യം  (59 minutes ago)

40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റില്‍  (1 hour ago)

തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം  (1 hour ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു , 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ  (1 hour ago)

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്.യു വിദ്യാഭ്യാസ ബന്ദ്  (1 hour ago)

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (10 hours ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (10 hours ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (10 hours ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (11 hours ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (11 hours ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (11 hours ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (11 hours ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (11 hours ago)

Malayali Vartha Recommends