Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യ അനുഷ്‌കയുടെയും ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഹൃദയം കീഴടക്കി കോഹ്‌ലി! ആക്രമിച്ച്‌ കളിക്കുന്നവന്‍, ദയാലുവായ മനുഷ്യന്‍, എന്തെളുപ്പമാണ് സ്‌നേഹിക്കാന്‍!!

11 JUNE 2019 12:17 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ ഭാര്യ നടി അനുഷ്‌കയും തന്റെ സ്‌നേഹക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് ഞാന്‍ നിന്നെ പ്രണയിക്കുന്നത് എന്നാണ് അനുഷ്‌ക പറയുന്നത്. 'ആക്രമിച്ച്‌ കളിക്കുന്നവന്‍, ദയാലുവായ മനുഷ്യന്‍, എന്തെളുപ്പമാണ് സ്‌നേഹിക്കാന്‍'- അനുഷ്‌ക സോഷ്യല്‍മീഡിയയില്‍ കുറിച്ചതിങ്ങനെ. ഒപ്പം കോഹ്‌ലിയെ അഭിനന്ദിക്കുന്ന വാര്‍ത്തയും അനുഷ്‌ക ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യ 36 റണ്‍സിന് ഓസ്‌ട്രേലിയയെ കീഴടക്കിയ മത്സരത്തിനിടെയായിരുന്നു സംഭവങ്ങള്‍. പന്തു ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ടീമിന് പുറത്തുപോയെങ്കിലും ലോകകപ്പിന് മുന്നോടിയായി ഓസീസ് താരങ്ങളായ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തുകയായിരുന്നു.

വിവാദ സംഭവം താരങ്ങള്‍ മറന്നുതുടങ്ങിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ ഇതും മനസിലിട്ട് നടക്കുകയായിരുന്നു. ഇതിനിടെയാണ് ബൗണ്ടറി ലൈന്‍ കടന്ന് ഫീല്‍ഡ് ചെയ്യാന്‍ എത്തിയ സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ ചതിയന്‍, ചതിയന്‍ എന്ന് വിളിച്ച്‌ ആര്‍ത്തു കൂവിയത്. വിളി കേട്ട ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചതിയന്‍ വിളി നിറുത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെടുകയും. കൂക്കി വിളി മതിയാക്കി കൈയ്യടിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഓസീസ് മുന്‍നായകന്‍ സ്റ്റീവ് സ്മിത്തിനെ കൂക്കി വിളിച്ച ഇന്ത്യന്‍ ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടാണ് ലോകകപ്പിലെ കഴിഞ്ഞ മത്സരത്തിനിടെ കോഹ്‌ലി ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഹൃദയം കീഴടക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (9 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (13 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (14 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (14 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (14 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (14 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (14 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (15 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (15 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (15 hours ago)

Malayali Vartha Recommends